മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു സിദ്ദിക്ക്…! ജനഹൃദയങ്ങൾ കിഴടക്കി ശുഭരാത്രി

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ദിലീപ് , സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രമാക്കി വ്യാസൻ കെ പി ഒരുക്കിയ ശുഭരാത്രി.. സംവിധായകൻ തന്നെ തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ്.ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത് അനു സിത്താരയാണ് .ദിലീപ് ,സിദിഖ് ,നാദിർഷ ,അനു സിത്താര ,ശാന്തി കൃഷ്ണ,ആശ ശരത്ത്, ഷീലു അബ്രഹാം തുടങ്ങി 50ഓളം താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു..അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസൻ കെ പി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ ടീസറുകളും ഗാനങ്ങളും എല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.. ആദ്യ ഷോ കഴിഞ്ഞപ്പോളുള്ള അണിയറ പ്രവർത്തകരുടെയും പ്രേക്ഷകരുടെയും പ്രതികരണം കാണാം

Rahul

Recent Posts

പേജ് ഒന്ന് ആക്ടീവക്കാ൦! മറ്റൊരു പെൺകുട്ടിയുമായി ഗോപി സുന്ദറിന്റെ ചിത്രം വൈറൽ

നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് ഗോപി സുന്ദർ. വ്യക്തിപരമായി ഇദ്ദേഹത്തെ അനുകൂലിക്കാത്ത നിരവധിപ്പേർ ഉണ്ട്. ഒരു…

47 mins ago

അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞു പുറത്താക്കി! സിനിമയിൽ സ്നേഹത്തിനും, ബന്ധത്തിനും വിലയില്ല;  സലിംകുമാറിനെ  കുറിച്ചുള്ള കുറിപ്പ്

ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആയിരിക്കുന്നത് നടൻ സലിം കുമാറിനെ പറ്റി സിദ്ധാർഥ് സിദ്ധു എന്ന ആൾ എഴുതിയ കുറിപ്പാണ്,…

2 hours ago

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

5 hours ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

6 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

7 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

7 hours ago