പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ഒന്നിലധികം സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. അതില്‍ നിര്‍മ്മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘രണം’. മുമ്പ് ഡെട്രോറ്റ് കോസിങ്ങ് എന്നായിരുന്നു സിനിമയ്ക്ക് പേരിട്ടിരുന്നതെങ്കിലും രണം എന്ന പേരിലാണ് സിനിമ അറിയപ്പെടാന്‍ പോവുന്നത്.