ഇന്നും മലയാളികൾ ആവേശത്തോടെ കാണുന്ന ഒന്നാണ് സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്, സി സി എല്ലിന്റെ ആദ്യ രണ്ടു സീസണുകളിലും ടീമിനൊപ്പം നിന്നത് നടൻ മോഹൻലാൽ ആയിരുന്നു, ചില മത്സരങ്ങളിൽ അദ്ദേഹം കളിക്കുകയും ചെയ്യ്തിരുന്നു. ഇത് സോഷ്യൽ മീഡിയിൽ ട്രോളുകൾ ആയി എത്തുകയും ചെയ്യ്തിരുന്നു, എന്നാൽ ഈ കാര്യത്തിൽ പ്രതികരിച്ചെത്തുകയാണ് നടൻ ആസിഫ് അലി, സ്റ്റാർഡം നോക്കാതെ ഈ കാര്യത്തിൽ മുന്നിട്ടിറങ്ങിയ സൂപ്പർസ്റ്റാർ ആണ് ലാലേട്ടൻ ആസിഫ് പറയുന്നു
അതിനെ അദ്ദേഹത്തെ ട്രോളുക അല്ല വേണ്ടത്, പകരം റെസ്പെക്ട് നൽകുകയാണ് വേണ്ടത്, ലാലേട്ടനെ പോലൊരു സൂപ്പർസ്റ്റാർ അങ്ങനെ അതിൽ നിൽക്കില്ല, പല ഇൻഡസ്ട്രികളുമുണ്ടല്ലോ അതിൽ സ്റ്റാർഡം ഒരാൾ മാത്രമാണ് ലാലേട്ടൻ എന്നാൽ അദ്ദേഹം തന്റെ സ്റ്റാർഡം നോക്കാതെയാണ് ഈ സി സി എല്ലിൽ പങ്കെടുക്കുന്നത്
ലാലേട്ടൻ മാത്രമാണ് അതിൽ ഒരു ഓവറൊക്കെ എറിഞ്ഞിട്ടുള്ളു. അതിൽ പലരും അദ്ദേഹത്തെ ട്രോൾ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്, വൈഡ് എറിഞ്ഞു, ഫീൽഡ് ചെയ്യാൻ നില്കുന്നു,ക്യാച് മിസ് ആയി അങ്ങനെ പല രീതിയിലും ട്രോൾ ചെയ്യുന്നുണ്ട്, എന്നാൽ അദ്ദേഹത്തെ ഈ കാര്യത്തിന് ബഹുമാനിക്കുവാണ് വേണ്ടത് ആസിഫ് പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…