തന്നെ സ്വന്തം അച്ഛൻ മൂന്നു വർഷമായി ലൈംഗീകമായി ഉപയോഗിക്കുന്നുവെന്ന് മകളുടെ പരാതി. നാഗ്പൂരിലാണ് സംഭവം. അച്ഛനെ ഇതിൽനിന്നും പിന്തിരിപ്പിക്കാൻ കഴിയാതെ വന്നതോടെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സ്കൂൾ പ്രിൻസിപ്പാളിനോട് കാര്യം പറഞ്ഞു.
പ്രിൻസിപ്പാൾ വിവരം കുട്ടിയുടെ അമ്മയെ അറിയിച്ചെങ്കിലും തെളിവുകൾ ഇല്ലാതെ വിശ്വസിക്കില്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം. അതിനുശേഷം ഒരു ദിവസം ജോലിക്ക് പോയി തിരിച്ചെത്തിയ അമ്മ കണ്ടത് ഭർത്താവ് മകളുമായി ലൈംഗീക ബന്ധത്തിലേർപ്പെടുന്നതാണ്.
ഭാര്യയേ കണ്ട ഭർത്താവ് നഗ്നനായി മുറിയിലുണ്ടായിരുന്ന വീപ്പക്കുള്ളിൽ ഒളിക്കുകയായിരുന്നു. വീപ്പ അടച്ചുവയ്ച്ച് ഭാര്യ പോലീസിനേ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു. സ്വകാര്യ സ്കൂളില്‍ പ്യൂണായ ഇയാൾ 3വർഷമായി മകളുമായി ലൈംഗീക ബന്ധം തുടരുകയാണ്.
തനിക്ക് ആദ്യം തിരിച്ചറിവില്ലാത്ത പ്രായത്തിൽ അച്ഛന്റെ താല്പര്യങ്ങൾക്ക് വിധേയയായി എന്നാണ് പെൺകുട്ടി പറയുന്നത്. പതിമൂന്ന് വയസുമുതലാണ് ഈ ബന്ധം തുടങ്ങിയത്. നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നു. ഇയാള്‍ മറ്റു കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരുന്നു.
source: malayali vartha
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…