ബോളിവുഡ് കോളങ്ങളില്‍ കുറച്ചു നാളുകളായി ശ്രദ്ധയുടെ വിവാഹ വാര്‍ത്തയാണ് നിറയുന്നത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഫോട്ടോ ഗ്രാഫര്‍ റോഹന്‍ ശ്രേഷ്ടയാണ് താരത്തിന്റെ പ്രതിശ്രുത വരനെന്നും 2020 ല്‍ ഇവരുടെ വിവാഹമുണ്ടാകുമെന്നാണ്.
രണ്ട് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവത്രേ. വാര്‍ത്ത പ്രചരിക്കുമ്ബോള്‍ പ്രതികരണവുമായി അച്ഛന് ശക്തി കപൂര്‍ രംഗത്ത്. എവിടെയാണ് വിവാഹമെന്ന് എന്നെ അറിയിക്കു.ഞാനാണല്ലോ അവളുടെ അച്ഛന്, അതുകൊണ്ടാണ് എന്നേയും അറിയിക്കാന്‍ പറഞ്ഞത്, എനിക്കൊന്നും അറിയില്ല, വിവാഹത്തിന് എന്നേയും ക്ഷണിക്കാന്‍ മറക്കരുത്.
ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ താരങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. ശ്രദ്ധ സിനിമ ഷൂട്ടിന്റെ തിരക്കുകളിലാണിപ്പോള്‍. സാഹോ, സ്ട്രീറ്റ് ഡാന്‍സര്‍ 3D , ബാഗി 3, ചിച്ചോര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുങ്ങുകയാണ്. ബാഹുബലി താരം പ്രഭാസിന്റെ നായികാ വേഷമാണ് ശ്രദ്ധക്ക് സാഹോയില്‍ .
ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ശ്രദ്ധ ഗോസിപ്പ് കോളത്തില്‍ പേര് പതിപ്പിച്ചതും ആഷിഖ്വി എന്ന ചിത്രത്തിലൂടെ ആയിരുന്നു. സഹതാരം ആദിത്യ റോയ് കപൂറുമായി താരം പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…