മോഹൻലാല്‍ നായകനായ പൃഥ്വിരാജ് സംവീധാനം ചെയ്ത ലൂസിഫറിന്റെ മേക്കിംഗ് വീഡിയോകള്‍ ഇപ്പോള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പുതിയതായി പുറത്തുവിട്ട വീഡിയോ ആണ് വൈറല്‍ ആകുന്നത്.
കാരണം ലൂസിഫറിലെ ഏറ്റവും വലിയ സ്ഫോടനമായ കണ്ടെയ്നര്‍ ലോറികള്‍ തകരുന്ന രംഗത്തിന്റെ മേക്കിംഗ് വീഡിയോ ആണ് പുറത്തുവിട്ടത്. പൃഥ്വിരാജിന്റെയും സ്റ്റണ്ട് ഡയറക്ടര്‍ സില്‍വയുടെയും നേതൃത്വത്തിലാണ് ഷൂട്ട് ചെയ്തത്.
ലൂസിഫര്‍ മലയാളത്തിലെ ഏറ്റവും പണംവാരിപ്പടമായി മാറിയിരിക്കുകയാണ്. ലൂസിഫര്‍ സ്വന്തമാക്കിയത് 200 കോടിയിലധികമാണ്. പുലിമുകന്‍ ആണ് തൊട്ടുപിന്നില്‍. വീഡിയോ ചുവടെ:-
മലയാളത്തിലും, തമിഴിലും ഒരുപോലെ സാനിധ്യം അറിയിച്ച നടിയാണ് ഓവിയ, അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച് നടി…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ആരാധകർക്ക് അറിയേണ്ടത് അർജുന്റേയും ശ്രീതുവിന്റെയും വിശേഷങ്ങൾ ആണ്. രണ്ട് പേരും തമ്മിൽ പ്രണയത്തിലാണോ, ബിഗ്ഗ്ബോസ്…
അല്ലു അർജുനും നയൻതാരയും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും, ഒരു അവാർഡ്ദാനച്ചടങ്ങിനിടെ ഉണ്ടായ നയൻതാരയുടെ പെരുമാറ്റം ആണ് ഈ പ്രശ്നങ്ങൾക്ക്…
മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.…
തെന്നിന്ത്യൻ സിനിമാലോകത് ഒരുക്കിലാത്ത സെൻസേഷൻ ആയ താരമാണ് ശ്രീകാന്ത്. എന്നാൽ 2010 മുതൽ നിങ്ങോട്ട് ശ്രീകാന്തിന് കരിയറിൽ വീഴ്ച സംഭവിച്ചു.…
സിജോ ജോൺ എന്ന യുട്യൂബറുടെ ജീവിതം തന്നെ മാറി മറിഞ്ഞത് ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ…