Malayalam WriteUps

യുവാക്കൾ കാത്തിരുന്ന ജാവാ ബൈക്കിനെ കുറിച്ചറിയാം റിവ്യൂ

യുവാക്കൾ കാത്തിരുന്ന ജാവാ ബൈക്കിനെ കുറിച്ചറിയാം റിവ്യൂ
ഏറെ പ്രതീക്ഷയോടെ യുവാക്കൾ കാത്തിരിക്കുന്ന ഒരു ബൈക് ആണ് ജാവാ ഇപ്പോൾ തന്നെ
ഓൺലൈൻ വഴിയുള്ള ബുക്കിങ് കൂടിയിരിക്കുകയാണ് എന്നാൽ പെട്ടെന്ന് തന്നെ കമ്പനി ഓൺലൈൻ ബുക്കിങ് നിർത്തുകയും ചെയ്തു. ഉപഫോക്താക്കൾ കൂടുന്നതനുസരിച്ചു വണ്ടി നല്കാൻ സ്റ്റോക് ഇല്ല എന്നാണ് പറയുന്നത് ഇന്ത്യയിൽ ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് ഷോറൂമുകൾ തുടങ്ങിയിരിക്കുന്നത്.

എന്നാൽ പെട്ടെന്ന് തന്നെ ഇന്ത്യയിൽ നൂറിലധികം ഷോറൂമുകൾ തുടങ്ങുമെന്നും കമ്പനി അറിയിച്ചു.
ഇപ്പോൾ തന്നെ പഴമയെ ഓർമപ്പെടുത്തുന്ന ജാവയെ ഏറ്റടുത്തിരിക്കുകയാണ് യുവാക്കൾ കാത്തിരിക്കാം ജാവയുടെ പടയോട്ടത്തിനായി.

Devika Rahul