ലാന്‍ഡിങ്ങിനിടെ തകര്‍ന്നത് റഷ്യയുടെ സൂപ്പര്‍സോണിക് പോര്‍വിമാനം ടിയു23 എം3 യാണ്. ശക്തമായ മൂടല്‍മഞ്ഞ് കാരണം റണ്‍വെ കാഴ്ച കുറവായിരുന്നു അപകട കാരണം ഇതായിരിക്കാം എന്നാണ് നിഗമനം. ലാന്ഡിങ്ങിനിടെയുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് അത്യാധുനിക പോര്‍വിമാനം തകരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
റഷ്യന്‍ മാധ്യമങ്ങള്‍ തന്നെയാണ് ഭയാനകമായ വീഡിയോ പുറത്തുവിട്ടത്. വിമാനം റണ്‍വെയില്‍ ഇറങ്ങുന്നതിന് തൊട്ടുപിന്നാലെ 12 സെക്കന്‍ഡിനകം തീഗോളമായി മാറുകയായിരുന്നു. വിമാനം തീഗോളമായി മാറിയത് വന്‍ ശബ്ദത്തോടെയാണ്.
മൂന്നു വിമാന ജീവനക്കാര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. ട്വിറ്ററിലും യുട്യൂബിലും പോസ്റ്റ് ചെയ്തിരിക്കുന്ന വൈറലായ വീഡിയോ കാണാം.
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…