റെക്കോർഡ് നേട്ടം സ്വന്തമാക്കി സൂപ്പർസ്റ്റാർ ചിത്രം വില്ലൻ കുതിക്കുന്നു !!!

സൂപ്പര്‍സ്റ്റാര്‍ ചിത്രം വില്ലന്റെ അഡ്വാന്‍സ് ബുക്കിങിന് റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് .മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ 27നാണ് തിയേറ്ററുകളിലെത്തുന്നത്. പക്ഷെ അതിനു മുമ്പ് തന്നെ വില്ലൻ റെക്കോർഡ് സ്വതമാക്കിയിരിക്കുകയാണ്.

വില്ലന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കുന്ന വിവരം ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.അവിശ്വസനീയമായ രീതിയിലാണ് ഇപ്പോള്‍ വില്ലന്റെ അഡ്വാന്‍സ് ബുക്കിങ് പുരോഗമിക്കുന്നത്.40 ഓളം ഫാന്‍സ് ഷോകളാണ് ഇതുവരെ നിശ്ചയിച്ചിരിയ്ക്കുന്നത്.

ഏതു കൂടാതെ വില്ലന് ലഭിച്ച മറ്റൊരു അംഗീകാരമാണ് നമ്മുടെ സൂപ്പർ സ്റ്റാർ രജനികന്ത് വില്ലൻ കാണാൻ ആഗ്രഹം പ്രേകടിപ്പിച്ചിരിക്കുകാണ്.

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാകുന്ന ‘വില്ലന്റെ’ ട്രെയിലറും, പാട്ടുമെല്ലാം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന വില്ലന്‍ 27ാം തീയതി തീയേറ്ററുകളിലെത്താന്‍ ഒരുങ്ങവെയാണ് സംവിധായകനെ തേടി സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ വിളി വന്നത്. വില്ലന്‍ കാണാനുള്ള ആഗ്രഹമാണ് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ വ്യക്തമാക്കിയത്.

വില്ലന്‍ കാണാന്‍ ഒരുപാട് ആഗ്രഹമുണ്ടെന്ന് രജനികാന്ത് പറഞ്ഞപ്പോള്‍ അതിനുള്ള സൗകര്യം ഒരുക്കാമെന്ന് ഉണ്ണികൃഷ്ണന്‍ ഉറപ്പും നല്‍കി.

രജനി കാന്തിന്റെ ‘ലിങ്ക’ നിര്‍മ്മിച്ച റോക്ക്ലൈന്‍ ഫിലിംസാണ് ‘വില്ലന്‍’ നിര്‍മ്മിക്കുന്നത്.

രജനിക്കായി ചെന്നൈയില്‍ പ്രത്യേക സ്ക്രീനിങ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന തുടങ്ങിയ തമിഴ്, തെലുങ്ക് താരങ്ങളും ചിത്രത്തിലുണ്ട്.

പുലിമുരുകന്‍ സിനിമയ്ക്ക് സംഘട്ടനം ചെയ്ത പീറ്റര്‍ ഹെയ്നാണ് വില്ലനും സംഘട്ടനം ഒരുക്കിയിരിക്കുന്നത്.

Rahul

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

41 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago