നമ്മള് മലയാളികള്‍ ഒരുപാട് കഴിക്കാന്‍ ഇഷ്ടപെടുന്നതും, വിദേശികള്‍ക്കും അതിഥികള്‍ക്കും സന്തോഷത്തോടെ നല്കുന്ന ഒന്നാണ് ഇളനീര്. ഒരുപാട് ആരോഗ്യപ്രദവും പോഷകദായകവുമായ മറ്റൊരു പാനീയവും ലോകത്തില്ല. മലയാളിയെ സംബന്ധിച്ച് കരിക്ക് അമൃതാണ്.
പക്ഷെ വേനല്കാലമായാല് റോഡരികില്‍ പൊടിപൊടിക്കുന്ന കച്ചവടമാണ് കരിക്ക്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന ഈ കരിക്ക് വിപണി കീഴടക്കാന്‍ തുടങ്ങിയിട്ട് കാലമേറെ ആയി.പക്ഷെ കുറച്ചു കാലമായി നമ്മുടെ വഴിയോരങ്ങളില്‍ കച്ചവടത്തിനെത്തുന്ന കരിക്കിന്റെ നിറവും വലിപ്പവും വ്യത്യസ്തവും ആണ്.
എന്തായിരിക്കും ഈ കരിക്കിന്റെ അസാമാന്യ വലിപ്പത്തിന്റെയും സൗന്ദര്യത്തിന്റെയും കാരണം? അതന്വേഷിച്ച് തമിഴ്നാട് വരെ പോയാല്‍ ഉത്തരം വളരെ എളുപ്പം കിട്ടും.തമിഴ് നാടിലൂടെ യാത്ര പോകുമ്പോള്‍ ഒരെണ്ണം വാങ്ങി കുടിക്കും ,ഒരാള്‍ക്ക് കുടിച്ചു തീര്‍ക്കാന്‍ കഴിയില്ല ,വലിയ മധുരം കാണില്ല .
പക്ഷെ ദാഹം മാറി ഉന്മേഷം കിട്ടും സ്വന്തം വണ്ടിയില്‍ പോകുന്നവര്‍ വേറെയും വാങ്ങി വണ്ടിയില്‍ സൂക്ഷിക്കും. അമൃതെന്ന് കരുതി നമ്മള് കുടിച്ചു സായൂജ്യമണഞ്ഞത് എന്തെന്ന് കൂടി മനസിലാക്കണം, ഒരു യാത്രയില്‍ ഇടയ്ക്കു നിറയെ തെങ്ങുകള്‍ ഉള്ള ഒരു തോട്ടതിനരുകില്‍ വാഹനം ഒതുക്കി , കാഴ്ച കാണാന്‍ ഇറങ്ങിയ ഒരു സുഹൃത്താണ് തമിഴ്നാട്ടിലെ തെങ്ങിന് തോപ്പില്‍ നിന്നുമുള്ള ഈ ഞെട്ടിക്കുന്ന ചിത്രം പകര്‍ത്തിയത്- വീഡിയോ.
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…