സായി പല്ലവിയുടെ നൈറ്റ് പാർട്ടി വീഡിയോ കണ്ട് അന്തംവിട്ട് ആരാധകലോകം !! വീഡിയോ വൈറൽ !!

മലയാള സിനിമയില്‍ ഒരു മലര്‍ വസന്തം തീര്‍ത്ത നായികയാണ് സായി പല്ലവി. പ്രേമം എന്ന ചിത്രത്തിന് ശേഷം സായി പല്ലവി എന്ന തമിഴ്നാട്ടുകാരി മലയാളികള്‍ക്ക് സ്വന്തമായി. മുമ്ബൊരു പുതുമുഖ നായികയ്ക്കും ലഭിയ്ക്കാത്ത സ്വീകരണമാണ് സായി പല്ലവിയ്ക്ക് ഇവിടെ ലഭിച്ചത്.

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഓടിക്കയറിയ സായി പല്ലവി, ഫിദയിലൂടെ തെലുങ്കരുടെ പ്രിയവും പിടിച്ചുപറ്റിയിരിക്കുകയാണ്. തെലുങ്കിലും താരമായതോടെ സായി പല്ലവിയുടെ പിന്നാലെയാണ് ആരാധകര്‍. ഇപ്പോഴിതാ സായി പല്ലവിയുടെ നൈറ്റ് പാര്‍ട്ടിയുടെ വീഡിയോ വൈറലാകുന്നു. സഹോദരി പൂജയ്ക്കൊപ്പം സായി പല്ലവി നൈറ്റ് പാര്‍ട്ടി ആഘോഷിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.

പ്രേമം സിനിമയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനൊപ്പം കലി എന്ന ചിത്രത്തിലാണ് സായി പല്ലവി എത്തിയത്. അതും സൂപ്പര്‍ ഹിറ്റായിരുന്നു. ഡോക്ടറേറ്റ് നേടിക്കഴിഞ്ഞ ശേഷം നേരെ തെലുങ്ക് സിനിമാ ലോകത്തേക്ക് പോയി. വരുണ്‍ തേജയ്ക്കൊപ്പം അഭിനയിച്ച ഫിദയാണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത സായി പല്ലവി ചിത്രം. ഇതോടെ ഇപ്പോള്‍ തെലുങ്കിലെ മുന്‍നിര നായികയായി മാറിയിരിക്കുകയാണ് സായിമൂന്നേ മൂന്ന് ചിത്രങ്ങള്‍ മാത്രമേ ഇതുവരെ സായി പല്ലവിയുടേതായി റിലീസ് ചെയ്തിട്ടുള്ളൂ. പക്ഷെ രണ്ട് വര്‍ഷത്തെ അഭിനയ ജീവിതത്തിലൂടെ സായി നേടിയ ആരാധകരുടെ വലുപ്പവും പ്രശസ്തിയും ചെറുതല്ല. പ്രതിഫലത്തിന്റെ കാര്യത്തില്‍ പോലും മറ്റ് നായികമാരെ പിന്നിലാക്കി മുന്നേറുകയാണ് സായി ഇപ്പോള്‍.

തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും ഇപ്പോള്‍ സായി പല്ലവിയ്ക്ക് ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. നാനിയ്ക്കൊപ്പമുള്ള എംസിഎ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഡിസംബര്‍ മാസത്തോടെ സിനിമ റിലീസ് ചെയ്യും. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ബോക്സ് ഓഫീസിൽ വിജയവും സായ്‌ക്കുതന്നെ

. അത്രയ്ക്കൊന്നും താരമൂല്യമില്ലാത്ത വരുണും പുതുമുഖ നായികയായ സായി പല്ലവിയും ഒന്നിച്ചപ്പോള്‍ തെലുങ്കില്‍ ബോക്സോഫീസ് നിറഞ്ഞു. 69.2 കോടി രൂപയാണ് ചിത്രം ഗ്രോസ് കലക്ഷന്‍ നേടിയത്.

ഇപ്പോഴിതാ ടിവിയിലും ഫിദ മിന്നി കയറുകയാണ്. സെപ്റ്റംബര്‍ 24 ന് സ്റ്റാര്‍ മാ ടിവിയില്‍ ഫിദ സംപ്രേക്ഷണം ചെയ്തിരുന്നു. ചാനലിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ടിവിആറാണ് ചിത്രം രേഖപ്പെടുത്തിയിരിയ്ക്കുന്നത്, 17.3!

സൂപ്പര്‍ താരത്തെവരെ പിന്നിലാക്കി സായിപല്ലവി

ഫിദ ടിവിആര്‍ റേറ്റില്‍ മുന്നിലെത്തിയപ്പോള്‍ മൂതക്കും കുത്തി വീണത് സൂപ്പര്‍സ്റ്റാര്‍ ചിത്രമാണ്. 14.1 ടിവിആര്‍ റേറ്റിങ് രേഖപ്പെടുത്തിയ എന്‍ടിആറിന്റെ ചിത്രം പിന്നിലോട്ട് തള്ളപ്പെട്ടു.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago