Categories: News

സിസിടിവി ചതിച്ചു, ലിഫ്റ്റില്‍ വച്ചുള്ള കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങള്‍ ചോര്‍ന്നു

ഹൈദ്രാബാദ് മെട്രോ സ്റ്റേഷനില്‍ ആണ് സംഭവം നടന്നത്. മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ ക്യാമറ ഉണ്ടെന്നറിയാതെയായിരുന്നു കമിതാക്കള്‍ സംഭവം ഒപ്പിച്ചത്. എന്തായാലും വീഡിയോ പ്രചരിക്കുന്നുണ്ട്. അതിന്മേലുള്ള നടപടി എടുക്കാന്‍ അധികൃതര്‍ തുടങ്ങുകയാണ്.

വീഡിയോ എങ്ങനെ പുറത്തു ലീക്ക് ആയി എന്നതിലാണ് പ്രധാനമായും അന്വേഷണം എത്തി നില്‍ക്കുന്നത്. മൂന്നോളം കമിതാക്കളുടെ വീഡിയോ ആണ് പുറത്തായിരിക്കുന്നത്.

വീഡിയോ ചുവടെ:-

Sreekumar R