ജൂഡി ഹിക്സും ഭര്‍ത്താവ് സൈമണും മക്കളായ എലീജയും ജിമ്മിയും കൈലക്കും ബാലിയില്‍ എത്തിയപ്പോള്‍ കിട്ടിയത് ഒരു മഹാഭാഗ്യമായിരുന്നു പക്ഷെ 37 കാരിയായ ജൂഡിയും കുടുംബവും സെല്‍ഫി എടുക്കുന്നതിനിടയില്‍ വന്ന കുരങ്ങന്റെ നടുവിരല്‍ പ്രയോഗം വഴി പ്രശസ്തരാകുകയായിരുന്നു…
ആസ്ട്രേലിയയില്‍ നിന്നും ന്തോനേഷ്യയിലേക്ക് വിനോദയാത്ര പുറപ്പെട്ടതായിരുന്നു ഈ കുടുംബം. പലർക്കും കൗതുകമായി തോന്നിയത് സെൽഫിയെടുത്ത കുരങ്ങൻ തന്റെ നടുവിരൽ ഉയർത്തി കിട്ടിയതാണ്. ഇത്തരത്തിൽ ഒരു കുസൃതി ഒപ്പിച്ചത് നുഷ്യരുമായി വളരെ അടുപ്പം പുലര്‍ത്തുന്ന കുരങ്ങാനാണ്.
പ്രാദേശിക ഗൈഡ് കുടുംബത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ആണ് എവിടെ നിന്നോ ഒരു കുരങ്ങും ഓടിയെത്തിയത്. കുരങ്ങന്റെ ഫോട്ടോ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനിടയില്‍ എടുക്കുകയും ചെയ്തു.
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഫോട്ടോ പങ്കുവെച്ചതോടെ രഹസ്യം തേടി കൂട്ടുകാരും എത്തി. നടുവിരല്‍ ഉയര്‍ത്തി സെല്‍ഫി എടുക്കുന്ന കുരങ്ങന് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ് .
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…