ഇപ്പോൾ മലയാള സിനിമയിലും റീ റിലീസിന്റെ കാലം തുടങ്ങി, പത്തോളം ഹിറ്റ് ചിത്രങ്ങൾ ആണ് വീണ്ടും പ്രേക്ഷകർ തീയറ്ററുകളിൽ റീ റിലീസ് ആയി കാണാൻ പോകുന്നത്, ആറാം തമ്പുരാനിലെ ജഗ നാഥനെയും, മണിച്ചിത്രത്താഴിലെ നാഗവല്ലിയെയും, ദേവദൂതനിലെ വിശാൽ കൃഷ്ണമൂർത്തിയും, എല്ലാം ഇനിയും, ഇത് കൂടാതെ ഒരു വടക്കൻ വീരഗാഥ, ദേവാസുരം, തുടങ്ങിയ പത്തോളം ചിത്രങ്ങളാണ് റീ റിലീസിനായി ഒരുങ്ങുന്നത്.
സിനിമ ബിഗ് സ്ക്രീനില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാം ജോലികളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. കാലാപാനി, വല്യേട്ടന്, ദേവാസുരം, ആറാംതമ്പുരാന്, 1921 തുടങ്ങിയ ചിത്രങ്ങളുടെ റീമാസ്റ്ററിങ് ചെയ്യുന്നതും കൊല്ലം ആസ്ഥാനമായ മാറ്റിനി നൗ ആണ്. മോഹന്‍ലാലിന്റെ ‘ദേവദൂതന്’ വീണ്ടും റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഫോര്‍ കെ എഡിറ്റിങ്ങും ഡിഐ ജോലികളും കഴിഞ്ഞു
എസ്. ക്യൂബ് ഫിലിംസാണ് ഒരു വടക്കന്‍ വീരഗാഥ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്,മാറ്റിനി നൗവും സംവിധായകന് ഫാസിലും നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ് മണിച്ചിത്രത്താഴ് വീണ്ടും പുറത്തിറക്കുക, ചിത്രം രണ്ടു-മൂന്നു മാസത്തിനുള്ളില്‍ തിയേറ്ററുകളിലെത്തും എന്നാണ് പറയുന്നത്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…