ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയുടെ ഡി എന്‍ എഫ് ടി ലോഞ്ചും ഓസ്കാര്‍ എന്‍ട്രി ആഘോഷവും ഡിസംബര്‍ 18ന് കൊച്ചിയിലെ ലേ മെറിഡിയന് ഹോട്ടലില്‍ നടക്കും. ‘2018’ ലെ താരങ്ങളായ ആസിഫ് അലി, കുഞ്ചാക്കോ ബോബന്, വിനീത് ശ്രീനിവാസന് എന്നിവര്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും. വൈകിട്ട് ആറ് മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടാന്‍ പ്രശസ്ത ഗായിക ഗൗരി ലക്ഷ്മിയുടെ മ്യൂസിക് ഷോയും ഉണ്ടായിരിക്കും.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഡി.എന്‍.എഫ്.ടി(ഡീ സെന്‍ട്രലൈസ്ഡ് നോണ്‍ ഫഞ്ചബിള്‍ ടോക്കണ്‍)യുടെ ഉടമകളായ ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ ആണ് ആഘോഷങ്ങളുടെ സംഘാടകര്‍. പൊതുജനങ്ങള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാം. റിസര്‍വേഷനും താരങ്ങള്‍ക്കൊപ്പം തിളങ്ങാനുള്ള അവസരത്തിനുമായി 8884899000 എന്ന നമ്പരിലേക്ക് വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യുക.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…