25 രൂപകൊടുത്ത് സിനിമ കാണാം..! അതും ഡിറ്റിഎക്‌സ് സൗണ്ട് ക്വാളിറ്റിയോടെ; വിനീത് കണ്ടെത്തിയ അപൂര്‍വ്വമായ തീയ്യേറ്റര്‍

കൊച്ചി: 25 രൂപകൊടുത്ത് സിനിമ കണ്ട കാലം നമുക്ക് ഓര്‍കളാകുമ്ബോള്‍ അത്തരം കാര്യങ്ങള്‍ ഇന്നും നാട്ടില്‍ നിലനില്‍ക്കുന്നുണ്ടെന്ന് കാണിക്കുകയാണ് നടന്‍ വിനീത് ശ്രീനിവാസന്‍. ലോക്കല്‍ സെറ്റപ്പൊന്നുമല്ല ക്യൂബ് പ്രൊജക്ഷനും ഡിറ്റിഎക്‌സ് സൗണ്ടും ഉള്‍പ്പെടെ സിനിമ ആസ്വദിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ആയിരം രൂപ കയ്യിലുണ്ടെങ്കിലും കുടുംബമായി സിനിമ കണ്ട് ഇറങ്ങാന്‍ പറ്റാത്ത കാലത്താണ് 25 രൂപ കൊട്ടകയെ കുറിച്ച്‌ നടന്‍ പരിതയപ്പെടുത്തുന്നത്.

മള്‍ട്ടിപ്ലക്‌സുകളുടെ കൊളളയടി മടുത്ത മലയാളികള്‍ക്ക് വെറും 25 രൂപയ്ക്ക് ടിക്കറ്റെടുത്ത് ഡിറ്റിഎക്‌സ് സൗണ്ട് ക്വാളിറ്റിയോടെ കിടന്നുകൊണ്ട് സിനിമ കാണാവുന്ന ഒരു തിയേറ്ററിനെക്കുറിച്ചും അതിന്റെ ഉടമസ്ഥനെക്കുറിച്ചാണ് ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പറഞ്ഞുവെക്കുന്നത്. ഗായകനായ സച്ചിന്‍ വാര്യര്‍ക്കൊപ്പമുളള യാത്രയിലാണ് വെല്ലൂരിനടുത്തുളള ഗണേഷ് തിരൈരംഗം എന്ന തിയേറ്ററില്‍ വിനീത് എത്തപ്പെട്ടത്. മികച്ച ഒരു അനുഭവമായിരുന്നുവെന്നും ക്യൂബ് പ്രൊജക്ഷനും ഡിറ്റിഎക്‌സ് സൗണ്ടും ഉള്‍പ്പെടെ സിനിമ ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നും കിടന്നുകൊണ്ട് സിനിമ കാണാമെന്നും വിനീത് പറയുന്നു.

ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് അവരുടെ കൈയ്യിലൊതുങ്ങുന്ന പൈസയ്ക്ക് സിനിമ ആസ്വദിക്കാനുള്ള വഴിയൊരുക്കാനായിരുന്നു ഉടമയുടെ ശ്രമമെന്നും വിനീത് ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു. കോര്‍പറേറ്റുകളുടെ അത്യാഗ്രഹങ്ങളില്‍ നിന്നും കച്ചവട താത്പര്യങ്ങളില്‍ നിന്നും ഏറെ അകലെ നിന്നുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന ആളുകള്‍ ഉണ്ടെന്നത് സന്തോഷകരമാണെന്നും വിനീത് പറയുന്നു.

Rahul

Recent Posts

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

13 mins ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

1 hour ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

1 hour ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

2 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

2 hours ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

2 hours ago