രഞ്ജിത്ത് സംവിധാനം ചെയ്യ്ത മമ്മൂട്ടി മൂന്നു വേഷത്തിൽ എത്തിയ പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രം ഇപ്പോൾ റീ റീലിസിനെ ഒരുങ്ങുകയാണ്, സിനിമയുടെ ഏറ്റവും പുതിയ ഫോർ കെ പതിപ്പാണ് നിർമാതാക്കൾ വീണ്ടും തീയിട്ടറുകളിലേക്ക് എത്തിക്കുന്നത്, ഇപ്പോൾ ഈ ചിത്രം മൂന്നാം തവണയാണ് തീയറ്ററുകളിൽ എത്തിക്കുന്നത്, നിർമാതാവ് മഹാ സുബൈറാണ് ഇതിനെ നേതൃത്വം വഹിക്കുന്നത്.
ഈ ചിത്രത്തിന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിക്കുന്ന സമയത്തും ചിത്രം വീണ്ടും പ്രദർശിപ്പിച്ചു വിജയം കൈവരിച്ചിരുന്നു, അതുകൊണ്ടു തന്നെ മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ഇനിയും പ്രേക്ഷകർ അണിനിരക്കുമെന്ന പ്രതീക്ഷയിലാണ് വീണ്ടും ഇത് റീറീലീസ് ചെയ്യുന്നത്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ മൂന്ന് ധ്രുവങ്ങളിലുള്ള കഥപാത്രങ്ങൾ ആണ് അദ്ദേഹം അ വതരിപ്പിച്ചത്
മമ്മൂട്ടിയുടെ തികച്ചും മൂന്ന് വേഷങ്ങൾ ആയിരുന്നു ഈ ചിത്രത്തിൽ പകർന്നാടിയത്, മമ്മൂട്ടിയ്ക്ക് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. മ്മൂട്ടിക്കൊപ്പം തന്നെ നടി ശ്വേതാ മേനോനും ആദ്യ സംസ്ഥാന അവാർഡ് നേടിയിരുന്നു,
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ് 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…
സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന് മനോജ് കെ ജയന്. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…
ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…
വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന് മേജര്‍ രവിയാണ് അവിസ്മരണീയ…