53 കാരിയായ നടി രേഖ ഗർഭിണിയോ! നടിയുടെ ചിത്രം കണ്ടു അമ്പരപ്പോടെ ആരാധകർ 

Follow Us :

നടി രേഖ ഗർഭിണിയോ എന്നാണ് അമ്പരപ്പോടെ നടിയുടെ ചിത്രങ്ങൾ കണ്ട ആരാധകർ ചോദിക്കുന്നത്, 53 കാരിയായ നടിയുടെ ഗർഭിണി ആയ ചിത്രങ്ങൾ കണ്ടാണ് ആരാധകർ അമ്പരക്കുന്നത്. നിരവധി പേരാണ് ഈ ചിത്രത്തോടൊപ്പം രേഖയുടെ ഗര്‍ഭ വാര്‍ത്തയും പങ്കുവച്ചു കൊണ്ട് എത്തിയിരിക്കുന്നത്. എന്നാല്‍ ഈ ഒരു ചിത്രത്തിന് പിന്നിലെ യഥാർത്ഥ സംഭവം വ്യക്തമാക്കുന്നു.രേഖ യഥാർത്ഥത്തിൽ ഗര്‍ഭിണിയല്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ഒരു സിനിമയില്‍ നിന്നുമുള്ളതാണ്. ‘മിരിയം മാ ‘എന്ന ചിത്രത്തില്‍ രേഖ ഗര്‍ഭിണിയായി ഇപ്പോൾ അഭിനയിക്കുകയാണ്

ഏഗില്‍ ദുരൈ, സ്‌നേഹ കുമാര്‍, അനിത സമ്പത്എ ന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ സിനിമ വേണ്ട വിധത്തിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. ഈ സിനിമയില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്, ഒരു കാലത്തുമലയാള സിനിമയിൽ നല്ല നല്ല വേഷങ്ങൾ ചെയ്യ്ത നടി ആയിരുന്നു രേഖ ,  ബിസിനസുകാരനായ ഹാരിസ് ആണ് നടി രേഖയെ വിവാഹം കഴിച്ചത്


ഇരുവര്‍ക്കും ഒരു മകളുമുണ്ട്. ഡിയര്‍ ഫ്രണ്ട് ആണ് രേഖയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാളം സിനിമ. ഗുരുവായൂര്‍ അമ്പലനടയില്‍ ആണ് രേഖയുടെതായി പുറത്തിറങ്ങാനുള്ള പുതിയ സിനിമ, മിരിയം മാ ആണ് രേഖയുടെതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് സിനിമ , ഇതിലെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്