പാലത്തില്‍ നിന്ന് ഗംഗയിലേക്ക് എടുത്തുചാടി എഴുപതുകാരി- വീഡിയോ പുറത്ത്

ഉത്തര്‍പ്രദേശിലെ ഹരിദ്വാറില്‍ നിന്നുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്. സാഹസികതയ്ക്ക് പ്രായമില്ലെന്ന് തെളിയിക്കുകയാണ് ഈ എഴുപതുകാരി. പാലത്തില്‍ നിന്ന് ഗംഗയിലേക്ക് എടുത്തുചാടി സധൈര്യം നീന്തുന്ന സ്ത്രീയുടെ വീഡിയോയാണ് വൈറലായത്.

ഹരിദ്വാറിലെ ഹര്‍ കി പൗരി പാലത്തില്‍ നിന്നാണ് അപ്രതീക്ഷിതമായി വയോധികയുടെ ‘എടുത്തുചാട്ടം’. ഒഴുക്ക് വകവയ്ക്കാതെ നീന്തിയ സ്ത്രീയ കരയ്ക്കുനിന്നവര്‍ പ്രോല്‍സാഹിപ്പിക്കുന്നതും ധൈര്യം പകരുന്നതും കേള്‍ക്കാം. സമൂഹമാധ്യമങ്ങളില്‍ വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ ധൈര്യത്തെ അഭിനന്ദിച്ചപ്പോള്‍ മറ്റുചിലര്‍ അവരുടെ സുരക്ഷയില്‍ ആശങ്കപ്പെടുന്നു. ഇത്തരം സാഹസിക ഉദ്യമങ്ങള്‍ മറ്റുള്ളവര്‍ അനുകരിക്കരുതെന്ന് ഉപദേശിച്ചവരും കുറവല്ല.

അവളുടെ കുതിച്ചുചാട്ടം കണ്ട ചുറ്റുമുള്ള ആളുകള്‍ അവളെ പ്രോത്സാഹിപ്പിക്കുന്നത് പശ്ചാത്തലത്തില്‍ കേള്‍ക്കാം. വൃദ്ധയുടെ ധൈര്യത്തെയും ആത്മവിശ്വാസത്തെയും പുകഴ്ത്തി നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

Gargi

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

10 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

11 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

12 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

14 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

15 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago