വ്യത്യാസം വെറും 60 വയസ് മാത്രം; 18കാരിയെ പ്രണയിച്ച് വിവാഹം കഴിച്ച് 78കാരൻ

പ്രേമത്തിന് കണ്ണില്ല എന്നാണ് പൊതുവേ പറയുക എന്നാൽ പ്രണയത്തിന് പ്രായപരിധിയില്ലെന്നു തെളിയിച്ചിരിക്കുകയാണ് ഫിലിപ്പീൻസിൽ നിന്നുള്ള 78കാരനും 18കാരിയും.നീണ്ട മൂന്നുവർഷത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരായിരിക്കുകയാണ്.പെൺകുട്ടി 15 വയസ്സുളളപ്പോളാണ് 78കാരനുമായി പ്രണയത്തിലാവുന്നത്.

ഫിലിപ്പീൻസിലെ കഗയാൻ പ്രവിശ്യയിൽ മൂന്ന് വർഷം മുമ്പ് ഒരു അത്താഴ വിരുന്നിൽ വച്ചാണ് റാഷെദ് മംഗകോപ്പ് ആദ്യമായി ഹലീമ അബ്ദുള്ളയെ കാണുന്നത്. അപ്പോൾ ഹലീമയുടെ പ്രായം 15 വയസ്സായിരുന്നു.ഇരുവരും മൂന്നുവർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായതെന്ന് റാഷെദിന്റെ മരുമകൻ ബെൻ പറഞ്ഞു.

റാഷെദ് മംഗകോപ്പും ഹലീമ അബ്ദുള്ളും മൂന്നുവർഷമായി ഡേറ്റിങ്ങിലാണ്. 78കാരനായ റാഷെദ് വിവാഹിതനല്ല ഹലീമയുടെയും ആദ്യത്തെ പ്രണയമായിരുന്നു ഇത്. ഇവർ തമ്മിലുള്ള 60 വയസിന്റെ വ്യത്യാസം വിവാഹത്തിന് തടസമേ ആയിരുന്നില്ല. വിവാഹ ശേഷം ഇരുവരും കാർമെൻ ടൗണിലെ പുതിയ വീട്ടിൽ താമസവും ആരംഭിച്ചു. ഫിലിപ്പീൻസിൽ ം 21 വയസിൽ താഴെ ഉള്ളവർക്ക് വിവാഹിതരാവാം എന്നാണ് നിയമം

Ajay

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago