Categories: News

9.60 കോടി കറുത്ത പ്ലാസ്റ്റിക്‌ ബോളുകള്‍ കൊണ്ട് നിറച്ച അണകെട്ട്, ഇതാണ് കാരണം..!

ലോസാഞ്ചലസിലെ ലാസ് അണക്കെട്ടിലെ റിസര്‍വോയറിന് മുകളില്‍ കവചം തീര്‍ക്കുന്നത് 96 ദശലക്ഷം കറുത്ത പ്ലാസ്റ്റിക് ബോളുകളാണ്. കറുന്ന ബോളുകളാല്‍ നിറച്ച അണക്കെട്ടിന്‍റെ ജലസംഭരണി  ഇന്‍റര്‍നെറ്റില്‍ വൈറലായ ഒരു ചിത്രമാണ്. തീര്‍ത്തും കൗതുകം നിറഞ്ഞ കാഴ്ചയാണ് ഈ പരീക്ഷണം.

ജലം ബാഷ്പീകരിച്ച് പോകുന്നത് തടയാനാണ് ഈ നമ്പര്‍ എന്നാണ് പൊതുവില്‍ കരുതുന്നെങ്കില്‍ തെറ്റി മറ്റൊരു കാരണം ഉണ്ട് ഇതിന് പിന്നില്‍. ബാഷ്പീകരണം തടയാന്‍ കറുത്ത പ്ലാസ്റ്റിക് ബോളുകള്‍ ഉപയോഗിച്ച് ജലം മറയ്ക്കുന്നതിലൂടെ  സാധിക്കുന്നുണ്ടെന്നത് ഒരു കാര്യമാണ്.

കൂടിയ ലവണാശം ഉള്ള ജലമാണ് ഈ പ്രദേശത്തുള്ളത്. ഡാമില്‍ ഇപ്പോള്‍ ഉള്ള 12.5 ശതകോടി ലിറ്റര്‍ വെള്ളത്തില്‍ ബ്രോമൈഡ് എന്ന ലവണത്തിന്‍റെ സാന്നിധ്യം കൂടുതലാണ്. ചില രാസപരിണാമങ്ങള്‍ ബ്രോമൈഡിനെ ക്യാന്‍സര്‍ കാരണ പദാര്‍ത്ഥമായി മാറ്റുന്നു.

സൂര്യപ്രകാശം ബ്രോമൈഡ് അടങ്ങിയ വെള്ളത്തിലേക്ക് അടിക്കുമ്പോള്‍ രാസപരിണാമം സംഭവിച്ച് ക്ലോറിനും ബ്രോമൈഡും ഉണ്ടാകുന്നു. ഇത് മനുഷ്യ ശരീരത്തില്‍ പ്രശ്നം സൃഷ്ടിക്കും. ഇതിനാലാണ് ബോള്‍ പരീക്ഷണം നടത്തുന്നത്.

Sreekumar

Recent Posts

നടി മീര നന്ദൻ വിവാഹിതയായി

ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരൻ. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു…

4 mins ago

പൊക്കിപ്പറയുകയാണെന്ന് വിചാരിക്കരുത്! ഇപ്പോൾ കണ്ടാൽ ഒരു 55 വയസ്സ് തോന്നിക്കും; ഈ കമെന്റിന് മറുപടിയുമായി സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയിൽ സജീവമായ താരമാണ് സാധിക വേണുഗോപാൽ, ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രെദ്ധ  നേടുന്നത്. ബോള്‍ഡ് ലുക്കിലുള്ള …

41 mins ago

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

2 hours ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

2 hours ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

2 hours ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

3 hours ago