96ന്റെ കഥ ആദ്യം തന്നോട് പറയുന്നത് അർച്ചന കവി ആയിരുന്നു, സന്തോഷ് ടി കുരുവിള

പ്രദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ ചിത്രമാണ് 96. ചിത്രത്തിലെ ഗാനങ്ങൾ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. അത് കൊണ്ട് തന്നെ ചിത്രം പ്രദർശനത്തിന് എത്താൻ  വേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകരും. പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ തന്നെ മനോഹരമായ കഥയുമായിട്ടാണ് ചിത്രം എത്തിയത്. അത് കൊണ്ട് തന്നെ ചിത്രം വലിയ വിജയമായി മാറുകയും ചെയ്തു. ചിത്രം മാത്രമല്ല, ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനും ചിത്രത്തിലെ ഗാനങ്ങൾക്കും ഇന്നും ആരാധകർ ഏറെയാണ്.

എന്നാൽ ചിത്രം ഇറങ്ങുന്നതിനു ഒരു ഒന്നര വര്ഷം മുൻപ് താൻ ഈ ചിത്രത്തിന്റെ കഥ  കേട്ടിരുന്നു എന്ന് തുറന്നു പറയുകയാണ് നിർമ്മാതാവ് സന്തോഷ് ടി കുരുവിള. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, 96 ഇറങ്ങുന്നതിനു ഒരു ഒന്നര വര്ഷം മുൻപ് താൻ ഈ കഥ കേട്ടിരുന്നു. അർച്ചന കവി ആയിരുന്നു തന്നോട് ഈ കഥ പറഞ്ഞത്. ഒരുമിച്ച് പഠിച്ച രണ്ടു പേരുടെ പ്രണയവും പിന്നീട് അവർ ലണ്ടനിൽ പോകുന്നതും ഒക്കെയാണ് കഥയുടെ പ്ലോട്ട്. എന്നാൽ അതിൽ നായകനായി മോഹൻലാലിനെയും നായികയായി കാജോളിനെയും ആണ് തീരുമാനിച്ചിരുന്നത്. കഥ മോഹൻലാലിനോട് പറയുകയും ചെയ്തിരുന്നു.

കഥ  കേട്ട സമയത്ത് മോഹൻലാൽ ഓടിയന്റെ ഷൂട്ടിൽ ആയിരുന്നു. അത് കഴിഞ്ഞിട്ട് ഈ കഥയിലേക്ക് കടക്കാം എന്നാണ് പറഞ്ഞത്. എന്നാൽ ഓടിയന്റെ ഷൂട്ട് നീണ്ടു പോയി. പിന്നെ മോഹൻലാൽ മറ്റു തിരക്കുക ളിൽ ആയി പോയി. അങ്ങനെ സിനിമ നീണ്ടു പോയി. അതിനു ശേഷമാണു വിജയ് സേതുപതിയും തൃഷയും നായിക നായകന്മാർ ആയി 96 ഇറങ്ങിയത്. എന്നാൽ തങ്ങളുടെ കഥയാണ് ഇത് എന്ന് പറഞ്ഞു കൊണ്ട് ഞാനോ അർച്ചനയെ ചെല്ലാൻ പറ്റുമോ? ചില കാര്യങ്ങൾ അങ്ങനെയാണ്, ഒരേ ആശയം പലരുടെയും മനസ്സിൽ തോന്നും. അത് നമ്മുടെ ആണ് എന്ന് വാദിച്ച് അതിന് പുറകെ പോകാൻ പറ്റില്ല എന്നുമാണ് സന്തോഷ് പറയുന്നത്.

Devika

Recent Posts

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

1 hour ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

2 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

3 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

3 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

3 hours ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

3 hours ago