‘ചെയ്ത കഥാപാത്രങ്ങളെല്ലാം ഇംപ്രൂവ് ചെയ്യണമെന്നു തോന്നിയിട്ടുണ്ട്’; അനുഭവങ്ങൾ തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. സിനിമയിലെ ചില അനുഭവങ്ങളാണ് താരം ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്.
ഇംപ്രവൈസേഷൻ ആണ് കഥാപാത്രങ്ങളുടെ വിജയം. സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ കഥാപത്രം മനസിലേക്കെത്തുമെന്ന് മഞ്ജു പറയുന്നു. ആ കഥാപാത്രമായി അങ്ങനെ മാറാൻ കഴിയും. ചെയ്തു കഴിയുമ്പോഴാണ് കുറച്ച് കൂടെ നന്നാക്കാമായിരുന്നു എന്ന തോന്നൽ വരുന്നത്.

തുടക്കകാലം മുതല്‍ ഞാനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം ഇംപ്രൂവ് ചെയ്യണമെന്നു തോന്നിയിട്ടുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞു. ചെയ്തിട്ടുള്ള കഥാപാത്രങ്ങളെല്ലാം കണ്ടു വിലയിരുത്താൻ എപ്പോഴും കഴിയണമെന്നില്ല. സമയക്കുറവും ഷൂട്ടിങ് തിരക്കുകളെല്ലാം അതിനു കാരണമാകുന്നുണ്ട്.

അഭിനയിച്ചു തുടങ്ങിയ കാലം മുതല്‍ ഇന്നോളം പുരുഷകഥാപാത്രങ്ങളുടെ നിഴലായി നില്‍ക്കേണ്ട സാഹചര്യം തന്നെ സംബന്ധിച്ചിടത്തോളം ഉണ്ടായിട്ടില്ല. തിയേറ്റർ വിട്ടാലും പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങളാണ് സംവിധായകനും തിരക്കഥാകൃത്തുകളും തനിക്ക് നൽകിയിട്ടുള്ളതെന്നും മഞ്ജു കൂട്ടിച്ചേർത്തു.

Hot this week

ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയെ പോലെ  സെക്യുലറായ ഒരു നടൻ വേറെയില്ല;  ഈ വിഷയത്തിൽ ‘അമ്മ ഇടപെടാത്തത് ഖേദകരം; നടൻ ജയൻ 

മലയാള സിനിമയുടെ  മഹാനടൻ എന്ന പേരിലറിയപ്പെടുന്ന നടനാണ് മമ്മൂട്ടി, രതീന സംവിധാനം...

രണ്ടാം വിവാഹത്തിന് ശേഷം മമ്മൂക്ക എന്നോട് പറഞ്ഞത് അങ്ങനെയാണ്

വ്യത്യസ്തതയാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമകളിൽ തിളങ്ങിയ നടി ഉഷയുടെ യഥാർത്ഥ...

ഗർഭിണി ആയിരുന്നപ്പോൾ എനിക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി ഉർവശി മകൾ തേജലക്ഷ്മിക്കൊപ്പം ഇക്കഴിഞ്ഞ മാതൃദിനത്തിൽ തമിഴിലെ...

തിന്നാനും ഉറങ്ങാനും ജാസ്മിനെ വൃത്തികേട് പറയാനും നുണ പറയാനും മാത്രം വാ തുറക്കുന്ന നുണയന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ജിന്റോ....

ഞാൻ എത്ര പറഞ്ഞാലും ലാലു അങ്ങനെയേ പറയു, ശോഭന

നിരവധി സിനിമയിൽ ഒന്നിച്ച് അഭിനയിച്ച താരങ്ങൾ ആണ് മോഹൻലാലും ശോഭനയും. ഇരുവരും...

Topics

മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല, സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്കെടുത്ത് ആര്യ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സെലിബ്രിറ്റികളിൽ ഒരാളാണ് ആര്യ. ബിഗ് ബോസ്സിൽ...

തനിക്കെതിരെ വന്ന പരാതിയുടെ കാരണം വെളിപ്പെടുത്തി ഒമർ ലുലു

കഴിഞ്ഞ ദിവസമാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ യുവ നടി പോലീസിൽ പരാതി...

തിരിച്ചു വരവ് നടത്താൻ ഞാൻ അതിനെങ്ങും പോയില്ലല്ലോ! പക്ഷെ അതിന്  അവസരം ഉണ്ടായില്ല;ആസിഫ് അലി 

മലയാള സിനിമയിലെ  യുവ നടന്മാരിൽ പ്രധാനിയാണ് നടൻ ആസിഫ് അലി, ഇപ്പോൾ...

Related Articles

Popular Categories