വേറിട്ട അഭിനയം കൊണ്ടും സംഭാഷണം കൊണ്ടും മലയാളത്തിന്റെ മഹാ നടൻ തന്നെയായിരുന്നു തിലകൻ.അദ്ദേഹം എല്ലാ കാര്യങ്ങള്‍ക്കും അഭിപ്രായം പറയുന്ന ഒരു വ്യക്തിയായിരുന്നു.ആര് എന്തൊക്കെ പറഞ്ഞാലും അതെല്ലാം തന്നെ വിശ്വസിച്ചിരുന്നു.അതെ ഹിസ് ഹിഘ്നെസ്സ് അബ്ദുള്ള എന്ന ചിത്രത്തിൽ നെടുമുടി അഭിനയിച്ച കഥാപാത്രം തനിക്കായിരിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.എല്ലാം വിഷയങ്ങളിലും ജാതീയത എടുത്തു പറഞ്ഞു. കഥാപാത്രങ്ങൾ എല്ലാം അങ്ങനെ കിട്ടിയില്ലെങ്കിൽ ജാതിയാണ് കാരണം എന്ന് പറഞ്ഞിരുന്നു.
അതെ പോലെ വെള്ളമടി പ്രശ്നത്തെ കുറിച്ച് കവിയൂർ പൊന്നമ്മ ഒരു ഇന്റർ വ്യൂവിൽ പറഞ്ഞിരുന്നു. പക്ഷെ എന്നാൽ മാധ്യമങ്ങൾ ഒന്നും തന്നെ ഈ വെള്ളമടിയെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നില്ല.അതെ പോലെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിന്റെ സെറ്റിൽ വെള്ളമടിച്ചു വന്നു.അത് കൊണ്ട് തന്നെ സത്യൻ ഈ ചിത്രത്തിലെ തിലകന്റെ സീൻ വളരെ ചുരുക്കി.അതിന് ശേഷം പിന്നീട് ഒരു സിനിമയിലും അഭിനയിക്കുവാൻ വിളിച്ചിരുന്നില്ല.
അതെ പോലെ എന്തൊക്കെ പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടാലും അദ്ദേഹം ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ച ചിത്രങ്ങളായിരുന്നു പഞ്ചാഗ്നി,പെരുന്തച്ചന്, കിലുക്കം,കിരീടം ,സ്പടികം എന്നിവ. അദ്ദേഹത്തിന്റെ വീണ്ടും ഓർമ്മിക്കുവാൻ ഈ ചിത്രങ്ങൾ തന്നെ മതിയാവുന്നതാണ്.സിനിമാ ലോകത്ത് നിന്നും അദ്ദേഹത്തെ ആരും തന്നെ മാറ്റി നിർത്തിയിരുന്നില്ല.അഭിനയ ജീവിതത്തിൽ ഒരു പാട് വിട്ട് വീഴ്ച ചെയ്തിരുന്നുവെങ്കിലും വാശിയുടെ കാര്യത്തിൽ ദുർവാസാവായിരുന്നു.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി തിലകൻ എന്ന മഹാ നടനും തുല്യ൦ മറ്റൊരു അഭിനേതാവ് ഇല്ലെന്ന് തന്നെ പറയുവാൻ സാധിക്കുന്നതാണ്.അഭിനയ ശൈലി തന്നെയാണ് മറ്റുള്ള നടൻമാരിൽ നിന്നും തിലകനെ ഏറെ വ്യത്യസ്തനാക്കിയത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…