മലയാളത്തിന്റെ താര രാജാവ് ആണ് മോഹൻലാൽ, അഭിനയ സമ്പത്ത് കൊണ്ടും ആരാധക ബലം കൊണ്ടും മോഹൻലാലിൻറെ സ്ഥാനം വളരെ ഉയരത്തിലാണ്. മലയാളത്തിന്റെ താര രാജാവ് ആയി അരങ്ങു വാഴുകയാണ് മോഹൻലാൽ, അദ്ദേഹത്തിന്റെ കഠിന പ്രയത്നവും കഴിവും കൊണ്ട് മാത്രമാണ് ഇന്നത്തെ പദവിയിൽ എത്തുവാൻ മോഹൻലാലിന് കഴിഞ്ഞത്. ഇപ്പോൾ മോഹനലാൽ ഗസ്റ്റ് റോളിൽ എത്തിയ ഗീതം എന്ന സിനിമയുടെ സംവിധായകനറെ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ : മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് ഗീതം. ആ സിനിമയിൽ മോഹൻലാലിന് ഗസ്റ്റ് വേഷമാണ് ഉള്ളത്. എങ്കിലും ആ കഥയുടെ പ്രാധാന്യം നോക്കി അദ്ദേഹം ഗസ്റ്റ് റോളിന് സമ്മതിച്ചതാണ്. അതിൽ ചില സമയത്ത് ചില ഡയലോഗ് എല്ലാം പറയാൻ മമ്മൂട്ടിക്ക് വിഷമം തോന്നി. അതിന് ഡബ്ബിങ്ങിന് വന്നപ്പോൾ മോഹൻലാൽ എന്നോട് ചോദിച്ചു ആ ഡയലോഗ് ഉണ്ടായിരുന്നല്ലോ ഞാൻ പറയേണ്ടത് അതെന്തേ. ഞാൻ പറഞ്ഞു അത് കട്ട് ചെയ്തു. അത് കട്ട് ചെയ്തത് എന്താണെന്ന് അദ്ദേഹം ചോദിക്കുക ഉണ്ടായി. ആ പറച്ചിൽ എനിക്ക് മനസിലായി അദ്ദേഹത്തിന് മനസ്സിൽ മുറിവേറ്റെന്ന്.
സത്യത്തിൽ മമ്മൂട്ടി പറഞ്ഞിട്ട് ആണ് ഡയലോഗ് മാറ്റേണ്ടി വന്നത്. അത് എസ്എൻ സ്വാമിക്കും അറിയാം.മമ്മൂട്ടി ഇങ്ങനെ പറയുമ്പോൾ നമുക്ക് ചെയ്യാതിരിക്കാൻ പറ്റുമോ. മോഹനലാൽ ഡബ്ബ് ചെയ്ത് പോകുമ്പോൾ പറഞ്ഞു. ഇനി നമ്മൾ തമ്മിൽ കാണില്ല കേട്ടോ. എന്നൊരു വക്കും പറഞ്ഞു. ഞാൻ ഇത് മമ്മൂട്ടിയോട് പറഞ്ഞില്ല. മമ്മൂട്ടി കാരണമാണ് ഒരു നടൻ എന്നിൽ നിന്നും നഷ്ടമായത് എന്ന്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…