കുറെ ആളുകൾ അവശ്യമില്ലാത്ത കഥകൾ ഉണ്ടാക്കുന്നു, വിവാഹബന്ധം വേർപിരിയലിൽ സത്യമില്ലെന്ന് സാമന്ത

സോഷ്യൽ മീഡിയയിൽ കുറെ ഏറെ ദിവസങ്ങളായി സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹ മോചന വാർത്തകൾ പ്രചരിക്കുകയാണ്, ആ വാർത്തകൾക്കിടയിൽ സാമന്തയുടെ ഒരു ട്വീറ്റും ഏറെ ചർച്ച ചെയ്തിരുന്നു, നാഗചൈതന്യയുടെ പുതിയ സിനിമയുടെ ട്രൈലെർ റിലീസ് ചെയ്ത സമയത്ത് സാമന്ത അതിലെ നായികയായി അഭിനയിച്ച സായി പല്ലവിക്ക് മാത്രം ആശംസ നേർന്ന് കൊണ്ടുള്ള ട്വീറ്റാണ് ചർച്ചയായത്, തന്റെ ഭർത്താവായ നാഗചൈതനയ്ക്ക് ഒരു അഭിനന്ദനവും സാമന്ത അറിയിച്ചിരുന്നില്ല, എന്നാൽ സാമന്തയുടെ ട്വീറ്റിന് പിന്നാലെ രണ്ട് തരത്തിലുള്ള കണ്ടെത്തലുകളുമായിട്ടാണ് ആരാധകര്‍ എത്തിയത്. സാമന്ത തന്റെ ട്വീറ്റില്‍ നാഗചൈതന്യയെ കുറിച്ച് പറയാത്തത്, ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുന്നതിന്റെ സൂചനയാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇപ്പോളിതാ എല്ലാം അഭ്യൂഹങ്ങള്‍ക്കും അവസാനിപ്പിച്ച്  കൊണ്ട് സമാന്തയും നാഗചൈതന്യയും രംഗത്ത് വന്നിരിക്കുകയാണ്.

samantha1

നാഗചൈതന്യയുമായി വിവാഹബന്ധം  വേർപിരിയാൻ പോകുന്നുവെന്ന വാർത്തകൾക്ക് ആദ്യമായി  മറുപടിയുമായി രംഗത്ത് വന്നിരിക്കുകുകയാണ് സാമന്ത.ഈ  അ​ഭ്യൂ​ഹ​ങ്ങ​ള്‍ എവിടെ നിന്നും ആരംഭിക്കുന്നുവെന്ന് അറിവില്ല.പക്ഷെ എന്നാൽ നൂറ് കണക്കിന് അ​ഭ്യൂ​ഹ​ങ്ങ​ള്‍ പോലെ തന്നെ ഇതിലും ഒരു സത്യവുമില്ല. എന്റെ വീട് ഹൈ​ദ​രാ​ബാ​ദിലാണ്  അത് കൊണ്ട് തന്നെ എന്റെ വീട് എന്നും ഇത് തന്നെയായിരിക്കും.ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അത് ഹൈ​ദ​രാ​ബാദ് എനിക്ക് നൽകിയതാണ്. ഇനിയും ഇവിടെ തന്നെ വളരെ സന്തോഷത്തോട് കൂടി  താമസിക്കും. ഇങ്ങനെ മറുപടി നൽകിയാണ് എല്ലാം ദുഷ്പ്രചാരണങ്ങക്കും ​സാ​മ​ന്ത വിരാമമിടുന്നത്.​ ​ ഓരോ രീതിയിൽ ഒന്നിന് പുറകിൽ ഒന്നായി  നിരവധി പ്രചാരണങ്ങൾ വന്നപ്പോൾ അതിനൊക്കെ സമാന്തയും നാഗചൈതന്യയും മൗനം പാലിക്കുകയായിരുന്നു.പക്ഷെ എന്നാൽ എല്ലാം കേട്ടും സഹിച്ചും ഇപ്പോൾ അതിന് തക്കകതായ മറുപടി നൽകിയിരിക്കുകയാണ് താരങ്ങൾ.ആരംഭ ഘട്ടത്തിൽ വളരെ ​വേ​ദ​നാ​ജ​ന​ക​മാ​യി​രു​ന്നു കാര്യങ്ങൾ  എല്ലാം തന്നെയും. ഏതൊക്കയായാലും ആ സമയവും കടന്ന് പോയി. ഇങ്ങനെയുള്ള വാർത്തകൾ എന്നും വിസ്മരിക്കപ്പെടുന്നത് തന്നെയാണ്.  നാഗചൈതന്യയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

samantha-nagachaitanya23

തെന്നിന്ത്യയിലെ സിനിമാ പ്രേക്ഷകർക്ക് എന്നെന്നും പ്രിയങ്കരി തന്നെയാണ് സാമന്ത അക്കിനേനി. സാമന്ത അഭിനയിച്ച  സിനിമകളെല്ലാം തന്നെ വളരെയധികം  പ്രശംസയും പ്രശസ്തിയും നേടിയിട്ടുള്ള ചിത്രങ്ങളാണ്. വളരെ വേഗത്തിൽ തന്നെ  സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. തെന്നിന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സംവിധായകർക്കും സൂപ്പർസ്റ്റാറുകൾക്കും ഒപ്പമെല്ലാം സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. ഒരു നടി എന്നതിലുപരി സാമൂഹ്യ പരമായ പ്രേശ്നങ്ങളിൽ തന്റേതായ അഭിപ്രായം വളരെ ശക്തമായി പറയുവാറുള്ള  വ്യക്തി കൂടിയാണ് താരം. അത് തന്നെയാണ് താരത്തെ മറ്റ് നായികമാരിൽ നിന്നും വ്യത്യസ്തയാക്കുന്നതും. അടുത്തിടെ ആണ് താരത്തിന്റെ ഒരു വെബ്സീരീസ്  പുറത്ത് ഇറങ്ങുന്നത്. ‘ദ ഫാമിലി മാന്‍ സീസണ്‍ 2’ എന്ന വെബ് സീരീസിൽ ആണ് സാമന്ത അഭിനയിച്ചത്.പ്രേഷകരുടെ മനസ്സിൽ ഇരുവർക്ക്

 

Rahul

Recent Posts

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

9 seconds ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

7 mins ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

20 mins ago

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

12 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

12 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

12 hours ago