ബ്ലെസ്സി, പൃഥ്വിരാജ് കൂട്ടുകെട്ടിലെ ഒരു ഹിറ്റ് ചിത്രമാണ് ‘ആട് ജീവിതം’, ഇപ്പോൾ ചിത്രത്തെ കുറിച്ച് സംഗീത സംവിധായകൻ എ ആർ റഹ്മാൻ പറഞ്ഞ വാക്കുകളാണ് ഇപോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഈ ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിരാജിന്റെ മേക്കോവർ ഒന്ന് എടുത്തുപറയേണ്ടത് തന്നെയാണ്, ചിത്രത്തിന് വേണ്ടി 30 കിലോ ആണ് നടൻ തന്റെ ശരീരഭാരം കുറച്ചത്, ഇതെല്ലം സോഷ്യൽ മീഡിയിൽ ചർച്ച ആകുന്ന വിഷയം തന്നെയാണ് എന്നാൽ പൃഥ്വിരാജിന് പോലെ മറ്റൊരു താരം കൂടി ഈ സിനിമയിലുണ്ട് എന്ന് പറയുകയാണ് റഹുമാൻ
ആരും ചർച്ച ചെയ്യാത്ത ഒരു ഡെഡിക്കേഷനെ കുറിച്ച് കഴിഞ്ഞ ദിവസം നടന്ന വെബ്സൈറ്റ് ലോഞ്ചിനിടെ റഹുമാൻ സൂചിപ്പിച്ചു, അത് മറ്റാരുമല്ല സംവിധായകൻ ബ്ലെസ്സി ആണ്, അദ്ദേഹം ചിത്രത്തിന്റെ ഷൂട്ടിന് മുൻപ് കഥ പറയാൻ വന്നപ്പോൾ അദ്ദേഹത്തിന്റെ മുടി കറുത്തിട്ട് ആയിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹം നരച്ചു, അദ്ദേഹം ഇതിനു വേണ്ടി പത്തുവര്‍ഷമാണ് മാറ്റിവെച്ചത്
മാർച്ച് 10 നെ ആണ് ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് നടത്തുന്നത്, അതൊരു ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് മാത്രമല്ല അദ്ദേഹത്തിന്റെ സ്വപ്നം കൂടിയാണ് ലോഞ്ച് ചെയ്യുന്നത്, ബ്ലെസിയെ നോക്കികൊണ്ട് റഹുമാൻ പറയുന്നു,
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…