ആരാധകർക്ക് ഒരു സന്തോഷ വാർത്ത! ‘ആട് ജീവിത’ത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമ പ്രേമികൾ കാത്തിരിക്കുന്ന ഒരു പൃഥ്വിരാജ് ചിത്രമാണ് ‘ആടുജീവിതം’, ചിത്രം ഏപ്രിൽ 10  നെ റിലീസ് ചെയ്യുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്, എന്നാൽ വീണ്ടും ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ്, സിനിമയുടെ പുതിയ റിലീസ് തീയതി മാർച്ച് 28 നെ ആക്കിയതായി അണിയറപ്രവര്തകര് അറിയിച്ചു കഴിഞ്ഞു, വായനയുടെ 16  വർഷങ്ങൾ, 6  വർഷ ചിത്രീകരണം, ദൃശ്യഭാഷക്ക് 10  വർഷങ്ങൾ എന്ന പോസ്റ്ററിൽ കാത്തിരുപ്പിന്  നീളം കുറയുന്നു മാർച്ച് 28  നെ ലോകമെന്പാടുമുള്ള തീയറ്ററുകളിൽ എന്നാണ് റിലീസ് തീയതി പുതുക്കിയ പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്

പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഈ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്, 2017 ൽ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് 2023 ൽ ആണ് അവസാനിച്ചത്, ചിത്രത്തിന്റെ ട്രയിലറും പോസ്റ്ററുകളൂം സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു, ചിത്രത്തിലെ പൃഥിരാജിന്റ മേക്കോവർ തന്നെ വൈറലായിരുന്നു, ബ്ലെസ്സി സംവിധാനം ചെയ്യ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തെലുങ്ക് നടൻ പ്രഭാസ് ആയിരുന്നു പങ്കുവെച്ചത്

കേരളത്തിലെ സുഖ സൗകര്യങ്ങളിൽ നിന്നും ഭാഗ്യം തേടി  വിദേശത്തെ എത്തിയ ഒരു നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും, സഹനത്തിന്റെയും കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം, പൃഥ്വിരാജാണ് നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, അമല പോൾ ആണ് ചിത്രത്തിലെ നായിക ആയി എത്തുന്നത്, എ ആർ റഹുമാൻ ആണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്.

 

Suji

Entertainment News Editor

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago