സംവിധായകൻ ബ്ലെസ്സിയുടെ നീണ്ട വര്‍ഷത്തെ കടനാധ്വാനം, നടൻ പൃഥ്വിരാജിന്റെ ഹാർഡ് വർക്കും, ഡെഡിക്കേഷനും ഒരു ഓസ്കർ വിന്നിങ് പെർഫോമൻസ് എന്നിങ്ങനെയാണ് ആടുജീവിത൦ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്, ആടുജീവിതം ടീം ഞങ്ങളുടെ പ്രതീക്ഷക്ക് നീതി പുലർത്തിയെന്നും അവർ പറയുന്നു,അസാധ്യ പെർഫോമെൻസെന്നും അസാധാരണമായ സിനിമയെന്നും പ്രേക്ഷകർ വിലയിരുത്തുമ്പോൾ അതൊക്കെ കുറഞ്ഞു പോയെന്നു പറയുന്നവരുമുണ്ട്. അക്ഷരാർത്ഥത്തിൽ ആടുജീവിതം തന്നെയാണ് എന്നും ആടുജീവിത ബുക്ക് വായിക്കുമ്പോൾ അനുഭവിക്കുന്ന വിങ്ങലിന്റെ പതിന്മടങ്ങാന് സ്ക്രീനിൽ നിന്നും ലഭിക്കുന്നത്
ശ്വാസം അടക്കി പിടിച്ചു ഒരു വിങ്ങലോടെ മാത്രമേ ഈ ചിത്രം കാണാൻ കഴിയൂ, പൃഥ്വിരാജ് ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരുമെല്ലാം ഗംഭീര വർക്കാണ്ചിത്രത്തിൽ ചെയ്തതിരിക്കുന്നത്. ആടുജീവിതം ടീം എടുത്ത എ ഫോർട്ടിന്റെ പ്രതിഫലനം ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്. നടന്റെ ട്രാൻസ്ഫോർമേഷൻ ഒക്കെ സിനിമ കണ്ടുറങ്ങിയവർ പ്രത്യേകം പറയുന്നുണ്ട്. മരുഭൂമിയിലെ സ്സീനുകൾ കാണുമ്പോൾ തൊണ്ട വരളുകയും ,ദാഹ തോന്നുകയുമൊക്കെ ചെയ്യുന്നുണ്ടെന്നും പ്രേക്ഷകർ പറയുന്നു
പൃഥ്വിരാജിന്റെ ഈ പ്രയാണത്തിന് ഒരു ദേശീയവാർഡ് ഉറപ്പാണെന്ന് പറയുന്ന ഒരു പ്രേക്ഷകന് അതല്ലായെങ്കിൽ വലിയ നീതികേടായെന്നും പറയുന്നുണ്ട്,ഇതൊരു സിനിമയല്ല ഇതാണ് സ്ക്രീനിലെ ജീവിതം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മനോഹരം ബിജിഎം അതിമനോഹരം,പൃഥ്വിരാജ് നജീബ് ആയി ജീവിക്കുക ആയിരുന്നു.സ്സിയുടെ മേക്കിങ്ങിനൊപ്പം പ്രേക്ഷകനെ ഇമോഷണലി കണക്ട് ചെയ്യുനതാരത്തിലുള്ള സ്കോറിന് ആണ് എ ആർ റഹ്മാൻ നൽകിയിരിക്കുന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…