സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്-ബ്ലെസ് കൂട്ടുക്കെട്ടിലെത്തുന്ന ആടുജീവിതം. മലയാളത്തിലെ ഏറ്റവും അധികം വായനക്കാരെ സ്വന്തമാക്കിയ ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബ്ലെസി വെള്ളിത്തിരയിലേക്ക് എത്തുക്കുന്നത്.
വായിച്ചറിഞ്ഞ നജീബിന്റെ ജീവിതം സ്ക്രീനില്‍ എങ്ങനെ പകര്‍ത്തിയെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകലോകം. അതിനിടെ സിനിമയിലെ പൃഥ്വിരാജിന്റെ പ്രകടനം കണ്ട് പ്രതികരിച്ചിരിക്കുകയാണ് യഥാര്‍ഥ നജീബ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ട് നടന്ന അഭിമുഖത്തിലാണ് നജീബ് മനസ്സ് തുറന്നത്.
സിനിമ താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ ട്രെയ്ലറില് മരുഭൂമിയില്‍ പൃഥ്വിരാജ് ഭാര്യയെ വിളിച്ച് കരയുന്ന രംഗം കണ്ട് താന്‍ കരഞ്ഞുപോയി. അന്നത്തെ തന്റെ സാഹചര്യം എന്തായിരുന്നോ അതെല്ലാം തന്നെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയില്‍ പൃഥ്വിരാജ് കണ്ണാടി നോക്കുന്ന രംഗവും കണ്ടിരുന്നു. കവിളൊക്കെ ഒട്ടിയുള്ള രൂപമായിരുന്നു എനിക്ക് അന്ന്. അത് ഭയപ്പെടുത്തുന്നതായിരുന്നു. തന്റെ ജീവിതം നോവലായപ്പോള്‍ അത് വായിച്ച് ഒരുപാട് കരഞ്ഞിട്ടുണ്ട്. എങ്കിലും സിനിമയ്ക്കായി താനും കാത്തിരിക്കുകയാണെന്നും നജീബ് പറയുന്നു.
മാര്‍ച്ച് 28നാണ് ആടുജീവിതം തിയ്യേറ്ററിലെത്തുന്നത്. മലയാളത്തില്‍ ഏറ്റവും അധികം ഷൂട്ടിംഗ് നീണ്ടുപോയ ചിത്രവും ആടുജീവിതമാണ്. 2018ല്‍ ആരംഭിച്ച സിനിമ പിന്നീട് കൊവിഡ് നിയന്ത്രണങ്ങളില്‍ നീണ്ടുപോയി.സിനിമയ്ക്കായി പൃഥ്വിരാജ് ശരീരഭാരം കുറച്ച് കഠിനമായ നിയന്ത്രണങ്ങളിലായിരുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…