വിവര സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചുചാട്ടം മലയാള സിനിമയ്ക്ക് മാറ്റങ്ങൾക്ക് തുടക്കമായെന്ന് പ്രമുഖ തിരക്കഥാകൃത്ത് പി എസ് റഫീക്ക്. യുവസംവിധായകൻ പി കെ ബിജുവിൻറെ പുതിയ ചിത്രമായ ‘ആൺഗർഭത്തി:ൻറെ ടൈറ്റിൽ റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു റഫീക്ക്. പ്രേക്ഷക ശ്രദ്ധ നേടിയ 4 ചിത്രങ്ങൾക്ക് ശേഷം പി കെ ബിജു ഒരുക്കുന്ന സിനിമയാണ് :ആൺഗർഭം’.
ബിജുവിൻറെ പതിവ് ചിത്രങ്ങൾ പോലെ തന്നെ സാമൂഹ്യ രാഷ്ട്രീയമാണ് ആൺഗർഭവും ചർച്ച ചെയ്യുന്നത്. ചിത്രം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന പ്രമേയമാണെന്ന് സംവിധായകൻ ബിജു പറഞ്ഞു. കൊടുങ്ങല്ലൂരിൽ നടന്ന ചടങ്ങിൽ കവി കെ പി സത്യൻ ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ്, ഷെജീർ അഴീക്കോട്, ക്യാമറാ മാൻ സുൽഫി ബൂട്ടോ, താരങ്ങളായ ഷാജിക്കാ ഷാജി, നിസാർറം ജാൻ, ബിജി കോഴിക്കോട്, സംവിധായകൻ പി കെ ബിജു തുടങ്ങി നാടക ചലച്ചിത്ര രംഗത്തെ നിരവധി പേർ പങ്കെടുത്തു.
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…
'ഉള്ളൊഴുക്ക്' സിനിമയുടെ പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…
നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…