Categories: Film News

ഒടുവിൽ ആ നെറ്റി ഒന്ന് കണ്ടു​! ഞെട്ടിക്കുന്ന പ്രകടനവുമായി ഐശ്വര്യ – അഭിഷേക് ദമ്പതികളുടെ മകൾ ആരാധ്യ, വീഡിയോ വൈറൽ

താര ദമ്പതികളായ ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ പോകുന്നതായുള്ള വാർത്തകൾ അടുത്തിടെ ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. ഇരുവരും ഇത്തരം പ്രചരണങ്ങളോട് പ്രതികരിച്ചിരുന്നില്ല. അടുത്തിടെ പൊതുവേദികളില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തു ഏറ്റവും അവസാനം മകള്‍ ആരാധ്യയുടെ സ്കൂള്‍ വാർഷിക പരിപാടിക്കാണ് ഇരുവരും ഒന്നിച്ച് എത്തിയത്. എന്നാല്‍ ഐശ്വര്യയും മകള്‍ ആരാധ്യയും ബച്ചന്റെ വീട്ടില്‍ നിന്നും മാറിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇത്. സ്‌കൂള്‍ വാർഷിക പരിപാടിയില്ലെ ആരാധ്യയുടെ പെർഫോമൻസ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ആരാധ്യയില്‍ അമ്മയെപ്പോലെ വലിയൊരു നടിയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിൽ അഭിപ്രായം ഉയരുന്നത്.

https://www.youtube.com/shorts/nCox3C9ufV4?feature=share

അതേസമയം പുറം ലോകം ഇതുവരെ കാണാത്ത ലുക്കിലാണ് സ്കൂള്‍ പരിപാടിയില്‍ ആരാധ്യ എത്തിയത്. ആരാധ്യയുടെ ഹെയര്‍ സ്‌റ്റൈലും ശ്രദ്ധ നേടുന്നുണ്ട്. നെറ്റി കാണാത്ത വിധത്തിലുള്ള ഹെയര്‍ സ്‌റ്റൈലിലാണ് ആരാധ്യയെ എപ്പോഴും കാണാറുണ്ടായിരുന്നത് അത് ആരാധ്യയുടെ നെറ്റിക്ക് വൈകല്യം ഉള്ളതിനാലാണ് എന്നുവരെ ഗോസിപ്പ് വന്നിരുന്നു. ആരാധ്യയെ ഹെയര്‍ സ്‌റ്റൈല്‍ മാറ്റാന്‍ അനുവദിക്കാത്തത് അമ്മ ഐശ്വര്യയാണ് എന്ന വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു.

‌എന്നാല്‍ പുതിയ ഹെയര്‍ സ്റ്റെലില്‍ സുന്ദരിയായ ആരാധ്യയെ സ്കൂള്‍ പരിപാടിയില്‍ കാണാം. മകളുടെ പരിപാടി ആസ്വദിക്കുന്ന ഐശ്വര്യയും വീഡിയോയിലുണ്ട്. നിരവധി വിദ്യാർത്ഥികള്‍ സ്കൂളിന്റെ വാർഷിക ദിനാഘോഷത്തിൽ ഒരു സംഗീത നാടകത്തിൽ പങ്കെടുത്തു. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലെ ഈ പരിപാടിയില്‍ ഷാരൂഖ് ഖാന്‍ അടക്കം ബോളിവുഡ് താരങ്ങളും അവരുടെ കുട്ടികളും പങ്കെടുത്തു.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago