ലഹരിക്കേസില്‍ പിടിയിലായ ആര്യന് ഖാന് ഇരുപത്തിരണ്ട് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. എന്നാല്‍ ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല. ആര്യന് തിരിച്ച് ബാന്ദ്രയിലെ മന്നത്തിലെത്തി.
എന്നാല്‍, കേസില്‍ ആര്യന്റെ കൂട്ടുപ്രതികളായ അര്‍ബ്ബാസ് മര്‍ച്ചന്റും മുന്മുന് ധമേച്ചയും ഇപ്പോഴും ജയിലില്‍ തന്നെയാണ്. മൂന്ന് പേര്‍ക്കും ഒരുമിച്ചാണ് ജാമ്യം ലഭിച്ചതെങ്കിലും കൂട്ടുപ്രതികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ജാമ്യ ഉത്തരവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ തയ്യാറാകുന്നതിലെ കാലതാമസമാണ് അര്‍ബാസിന്റെ മോചനത്തിന് തടസമാകുന്നതെന്നും, അര്‍ബാസിന്റെ ജാമ്യ ഉത്തരവ് ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയിട്ടില്ലെന്നും അഭിഭാഷകര്‍ പറയുന്നു. മറ്റൊരു കൂട്ടുപ്രതിയായ മുന്‍ മുന്‍ ധമേച്ചയ്ക്ക് ജാമ്യം നില്ക്കാനുള്ളയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മൂന്നിനാണ് ആര്യനേയും കൂട്ടാളികളേയും ലഹരിപാര്‍ട്ടി നടത്തിയെന്ന കാരണത്തില്‍ എന്‍സിബി അറസ്റ്റ് ചെയ്യുന്നത്.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…