Categories: Film News

ആ ഒരു സീൻ മമ്മൂട്ടി സാർ കാരണം മൂന്ന് ടേക്കോള൦ പോയി! പിന്നീട് അദേഹ൦ എന്നെ നോക്കിയ നോട്ടം മറക്കാൻ കഴിയില്ല, അബ്ബാസ് പറയുന്നു

ഒരു സമയത്തു തമിഴ് ചിത്രങ്ങളിലെ ഒരു ഹീറോ തന്നെ ആയിരുന്നു നടൻ അബ്ബാസ്, ഇപ്പോൾ താരം നടൻ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച കാര്യങ്ങളെ കുറിച്ച് വാചാലനാകുകയാണ് ഗലാട്ട തമിഴിനെ നൽകിയ അഭിമുഖ്ത്തിൽ. ഞാനും അദ്ദേഹവും ഒന്നിച്ചു അഭിനയിച്ച സിനിമകൾ ആണ് ആനന്ദവും, കണ്ടു കൊണ്ടെൻ കണ്ടു കൊണ്ടെനും. ഈ ചിത്രത്തിലെ  ഒരു സീൻ മമ്മൂട്ടി സാർ  കാരണം മൂന്ന് ടേക്കോളം  പോയിരുന്നു,

ചിത്രത്തിൽ ഞാൻ റോഡ് സൈഡിൽ നില്കുകയാണ്, അദ്ദേഹം കാറിൽ ഇരിക്കുന്നു, അപ്പോൾ ഭാരതിഎഴുതിയ കവിത ഞാൻ ആഗാനത്തിൽ  പാടണം ആയിരുന്നു, എന്നാൽ അദ്ദേഹത്തെ നോക്കുമ്പോൾ പറ്റുന്നുമില്ല, ആ ഒരു സീൻ മൂന്ന് ടേക്കോളം  പോയി, പിന്നീട് അദ്ദേഹം എന്നെ ഒന്ന് നോക്കി എന്റെ ഉള്ള ആത്മവിശ്വാസം എല്ലാം പോയി, ഇന്നും തനിക്ക് ഓർമയുണ്ട് അദ്ദേഹത്തിന്റെ ആ നോട്ടം അബാസ് പറയുന്നു.

പിന്നെ എങ്ങനെയോ ഒരു ധൈര്യം സമ്പാദിച്ചാണ്  ആ ടെക്ക് ഓക്കേ ആക്കിയത് അബ്ബാസ് പറഞ്ഞു, അതുപ്പോലെ അദ്ദേഹം പിന്നീട് തന്റെ കൂടെ അഭിനയിച്ച ചിത്രം ആയിരുന്നു ആനന്ദം, ചിത്രത്തിൽ ഞങ്ങൾ സഹോദരങ്ങൾ ആയിട്ടാണ് അഭിനയിച്ചത്. എനിക്കതിൽ അദേഹവുമായി ഒരു ഐസ് ബ്രേക്ക് വേണമെന്ന് തോന്നി, ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു വെത്യസ്ത കഥപാത്രമാണല്ലോ എന്ന് അദ്ദേഹം ഒന്ന് മൂളുക മാത്രം ചെയ്യ്തു, ഇനി എന്താണ് ചെയ്യുക എന്നാലോചിക്കുമ്പോൾ ആണ് അദ്ദേഹം ഗാഡ്‌ജെറ്റുകൾ പരിശോധിക്കുന്നത് കണ്ടു, എനിക്കും അതിഷ്ട്ടമാണ് അങ്ങനെയാണ് ഞങ്ങൾ കണക്റ്റ് ആയത്, പിന്നീട് എനിക്ക് അദ്ദേഹത്തോടപ്പമുള്ള അഭിനയം എളുപ്പമാക്കാൻ കഴിഞ്ഞത് അബ്ബാസ് പറയുന്നു.

 

B4blaze News Desk

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

21 mins ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

32 mins ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

43 mins ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

49 mins ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

55 mins ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

1 hour ago