സോഷ്യല്‍ ലോകത്തെ ഹോട്ട് ടോപ്പിക്കാണ് ഗായിക അമൃതാ സുരേഷും സംഗീതസംവിധായകന് ഗോപിസുന്ദറും തമ്മിലുള്ള റിലേഷന്‍ഷിപ്പ്. കഴിഞ്ഞമാസമാണ് ഇരുവരും പ്രണയം വെളിപ്പെടുത്തി ഫോട്ടോ പങ്കുവച്ചത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നെറ്റിസണ്‍സ്. ഇരുവരും ഒന്നിച്ചുകൂടുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ ലോകത്ത് വൈറലാകാറുണ്ട്. വിമര്‍ശകര്‍ക്കെല്ലാം കൂടുതല്‍ റൊമാന്റിക്കായ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇരുവരും മറുപടി നല്‍കാറുള്ളത്.
അതേസമയം, താരങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഗായിക അഭയഹിരണ്മയി. അഭയയുമായി പത്തുവര്‍ഷത്തോളം ‘ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഗോപി സുന്ദര്‍. ഈ ബന്ധം വിട്ടയുടെനെ തന്നെയാണ് അമൃതക്കൊപ്പമുള്ള ഫോട്ടോ ഗോപി സുന്ദര്‍ പങ്കിട്ടത്. ഈ സമയം പിറന്നാള്‍ ആഘോഷവുമൊക്കെയായിരുന്നു അഭയ പങ്കുവച്ചിരുന്നത്. അമൃതയെയും ഗോപിയെയും കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ അഭയ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
അടുത്തിടെ ഒരു പാട്ട് റെക്കോര്‍ഡിങ്ങിനായി വന്ന അഭയ ഹിരണ്മയിയോട് ഈ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോടാണ് അഭയ തുറന്നുപറഞ്ഞത്. സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അഭയ പറഞ്ഞത്. പാട്ടു പാടാന്‍ വന്നാല്‍ അത് ചെയ്യും. അല്ലാതെ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളെക്കുറിച്ച് കമന്റ് പറയുന്നില്ലെന്നും അഭയ പറഞ്ഞു. പ്രതികരിക്കുന്നവര്‍ അത് ചെയ്യട്ടെ, എനിക്ക് ഇതില്‍ ഒരു അഭിപ്രായവും ഇല്ലെന്നും അഭയ പറഞ്ഞു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…