കുറച്ച് ഗാനങ്ങളില്‍ മാത്രം പാടിയിട്ടുള്ളതെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. സോഷ്യല്‍മീഡിയയില്‍ സജീവമാണ് അഭയ. തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ആദ്യമായി ‘സിംഗിള്‍സ്’ ചെയ്ത അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്.
കണ്ണുകാണാന്‍ വയ്യാത്തോണ്ടാണ് കണ്ണാടി വെക്കുന്നത് അത്യാവശ്യത്തിനുള്ള പവറൊക്കെയുണ്ടെന്നായിരുന്നു അഭയയുടെ മറുപടി. പ്രകാശിനൊപ്പമായി സൂപ്പര്മാമ എന്ന പാട്ടുമായെത്തിയിരിക്കുകയാണ് ഞങ്ങള്‍ എന്ന് താരം പറയുന്നു. അതൊരു വണ്‍മിനുട്ട് വീഡിയോയാണ്.
തന്നെ മുന്‍പെങ്ങും കാണാത്ത തരത്തിലുള്ള രൂപത്തിലൊക്കെ കാണാം. ഒരുപാട് സന്തോഷത്തോടെയാണ് താന്‍ ആ വീഡിയോ ചെയ്തത്. ഇങ്ങനെയൊരു കാര്യം സംഭവിച്ചതില്‍ എനിക്ക് നല്ല സന്തോഷമുണ്ട്. പൊതുവെ ഞാനൊരു മടിച്ചിയാണ്, ഓരോന്ന് ചെയ്ത് തുടങ്ങിയപ്പോഴാണ് അതിന്റെ സുഖം അറിഞ്ഞതെന്നും അഭയ പറയുന്നു.
എല്ലാവരും പുതിയ വീഡിയോ കാണണമെന്നും അത് ഷെയര്‍ ചെയ്യണമെന്നും അഭയ പറയുന്നുണ്ട്. കോയിക്കോട് പാട്ട് പാടാന്‍ പറഞ്ഞപ്പോള്‍ പാടിപ്പാടി മടുത്ത പാട്ടാണെന്നായിരുന്നു അഭയയുടെ മറുപടി. പാട്ടുപാടാനായി പറഞ്ഞപ്പോഴെല്ലാം അഭയ പാടിയിരുന്നു. ഇതാദ്യമായാണ് താന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ വരുന്നതെന്നും ഗായിക പറയുന്നുണ്ട്.
നീണ്ട ലിവിങ് റ്റുഗദര്‍ ബന്ധത്തിന് ശേഷം അടുത്തിടെയാണ് സംഗീത സംവിധായകനായ ഗോപി സുന്ദറും അഭയ ഹിരണ്മയിയും പിരിഞ്ഞത്. അമൃത സുരേഷുമായി ഒന്നിച്ചുവെന്നും കൊച്ചിയിലും ഹൈദരാബാദിലുമായി കഴിയാനാണ് തീരുമാനിച്ചിട്ടുള്ളതെന്നുമായിരുന്നു ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും എന്തിനാണ് പിരിഞ്ഞതെന്ന് താരങ്ങള്‍ പറഞ്ഞിട്ടില്ലായിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…