എനിക്ക് ഏറെ പ്രിയപ്പെട്ട ഒരാളുടെ സ്ഥലമായിരുന്നു അത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. ഗായിക എന്നതിനേക്കാൾ ഉപരി ഗോപി സുന്ദറുമായി ലീവിങ് റിലേഷൻഷിപ്പിൽ ആയിരുന്നത് ഏറെ ശ്രദ്ധ പറിച്ച് പറ്റിയിരുന്നു. പലപ്പോഴും അഭയയ്ക്ക് ഈ കാര്യത്തിൽ പല തരത്തിൽ ഉള്ള വിമർശനങ്ങളും ലഭിച്ചിട്ടുണ്ട്. അത് മാത്രമല്ല, വസ്ത്ര ധാരണത്തിന്റെ പേരിലും അഭയയ്ക്ക് സോഷ്യൽമീഡിയയിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഗോപി സുന്ദറുമായി അഭയ വേര്പിരിഞ്ഞതും ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ തന്റെ ജീവിതം മനോഹരമായി ആണ് പോകുന്നത് എന്ന് അഭയ തന്നെ പറയുകയാണ്. അടുത്തിടെ അമൃതയും ഗോപി സുന്ദറും തമ്മിൽ വേർപിരിഞ്ഞു എന്ന വാർത്ത വന്നിരുന്നു.

ഇതോടെ അഭയ പങ്കുവെച്ച ഒരു പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇരുവരും പിരിഞ്ഞതിന്റെ സന്തോഷത്തിൽ ആണ് അഭയ ഇങ്ങനെ ഒരു പോസ്റ്റ് പങ്കുവെച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ  ഉയർന്ന വാദം. എന്നാൽ ഇപ്പോൾ അതിനെതിരെ പ്രതികരിച്ച് കൊണ്ട് വന്നിരിക്കുകയാണ് അഭയ. അഭയയുടെ വാക്കുകൾ ഇങ്ങനെ, മറ്റുള്ളവരുടെ ജീവിതത്തിൽ അധികം ഇടപെടുകയോ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യം അധികം അന്വേഷിക്കുകയോ ചെയ്യാത്ത ആൾ ആണ് ഞാൻ. ആ ഞാൻ ഒരു പോസ്റ്റ് പങ്കുവെക്കുകമ്പോൾ ചില ഓൺലൈൻ മാധ്യമങ്ങൾ അതൊക്കെ തെറ്റായ രീതിയിൽ വളച്ചൊടിക്കുന്നത് കാണുമ്പോൾ തനിക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്ന എന്നാണ് അഭയ പറയുന്നത്.

എന്റെതായ രീതിയിൽ സന്തോഷം കണ്ടെത്തുന്ന ആൾ ആണ് ഞാൻ. അതിനിടയിൽ മറ്റൊരാളുടെ ജീവിതത്തിലേക്ക് നോക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതി മനോഹരമായ ഒരു യാത്രയിൽ ആയിരുന്നു. വയനാടിന്റെ സൗന്ദര്യം ആസ്വദിച്ച് കൊണ്ടുള്ള ഒരുയാത്ര . എനിക്ക് ഇവിടം ഒരുപാട് ഇഷ്ട്ടപ്പെട്ടു. എനിക്ക് വളരെ പ്രിയപ്പെട്ട ഒരാളുടെ സ്ഥലമാണിത്. ഇവിടെ നിന്നും കുറച്ച് ഓർമ്മകൾ ഇനി കിട്ടി. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരമായ ഒരിടം ആണ് ഇത്. എനിക്ക് ആരെയും വേദനിപ്പിക്കാൻ ഉദ്ദേശമില്ല. ഞാൻ എന്റെ ജീവിതത്തെ സ്നേഹിച്ച് മുന്നോട്ട് പോകുകയാണ്. .അത് കൊണ്ട് ദയവായി എന്നെ വെറുതെ വിടു എന്നുമാണ് അഭയ പറയുന്നത്.

Devika

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago