കുറച്ചു സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളെങ്കിലും അത് അത്രയും പ്രേഷകരുടെ മനസിൽ തങ്ങി നിർത്തിയ ഗായിക ആണ് അഭയ ഹിരണ്മയി. ഗോപിസുന്ദറുമായുള്ള റിലേഷൻ ഷിപ്പും,വേർപിരിയലും സോഷ്യൽ മീഡിയിൽ വലിയ വാർത്തകൾ ആയി വന്ന ഒന്നായിരുന്നു. ഇരുവരുടയും വേര്‍പെടുത്തൽ കൂടുതൽ ബാധിച്ചത് അഭയിൽ ആയിരുന്നു കാരണം താരം സോഷ്യൽ മീഡിയിൽ ഇടുന്ന ഓരോ പോസ്റ്റുകളും അങ്ങനെയുള്ളതായിരുന്നു.ഇപ്പോൾ അതിലും വലിയ തെളിവാണ് എം ജി ശ്രീകുമാർ പങ്കെടുത്ത ഒരു പരുപാടിയിൽ എംജി ഈ കാര്യം ചോദിക്കുക ഉണ്ടായി. എന്നാൽ സോഷ്യൽ മീഡിയയിൽ അഭയ പങ്കുവെക്കുന്ന പോസ്റ്റുകളിൽ പലതും പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.
അൽപ്പം ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ആണ് അഭയ പങ്കുവെക്കുന്നതിൽ അധികം. അത് കൊണ്ട് തന്നെ അഭയയ്ക്ക് വിമർശകരും ഏറെയാണ്. അടുത്തിടെയാണ് താരത്തിന്റെ ചിത്രങ്ങൾക്ക് മോശം കമെന്റ് ചെയ്ത ഒരാളുടെ സ്ക്രീൻ ഷോട്ട് അഭയ തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പമാര്‍ഗ്ഗം ന ഗ്ന,താ പ്രദര്‍ശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്ക്കാന് ഇതൊക്കെ തന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ എന്നാണ് ഒരാൾ അഭയയുടെ ചിത്രത്തിന് നൽകിയ കമെന്റ്. ഈ കമെന്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ട് അഭയ അയാൾക്ക് തക്ക മറുപടിയും കൊടുത്തിരുന്നു. എന്നാൽ ഇപ്പോൾ അഭയ പങ്കുവെച്ച ഒരു ചിത്രം ആണ് ഇൻസ്റ്റാഗ്രാമിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ഷോട്ട് ഫ്രോക്ക് അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് അഭയ പങ്കുവെച്ചത്. അതിനു നൽകിയ ക്യാപ്ഷൻ ഇങ്ങനെ ആയിരുന്നു, ‘ന ഗ്ന,ത പ്രദർശിപ്പിച്ചു കാശുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പാന്റ്സ് ഇടാൻ മറന്നു പോയ യുവതി. അത് വഴി കേരളത്തിന്റെ സംസ്കാരത്തെയും കുട്ടികളെയും വഴിതെറ്റിക്കാൻ ഉദ്ദേശിക്കുന്ന അഹങ്കാരി! അടുത്ത ഷോയ്ക്ക് ബിക്കീനി ഇടാൻ ഉദ്ദേശിക്കുന്നുണ്ട് അത്രേ! മ്ലേച്ഛം’ എന്നുമാണ് ഈ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് അഭയ കുറിച്ചിരിക്കുന്നത്. തന്നെ പരിഹസിക്കുന്നവർക്കുള്ള മറുപടിയാണ് താരം ഈ ചിത്രങ്ങളിൽ കൂടി നൽകിയിരിക്കുന്നത്. എന്തായാലും ഈ ചിത്രങ്ങളൂം അതിന്റെ ക്യാപ്ഷനുകളും എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…