അഭയ ഹിരണ്മയി പങ്കു വെച്ച വരികൾ  വൈറൽ ആകുന്നു

ഗായിക അഭയ ഹിരണ്മയിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം ആണ്. എന്നാൽ  താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും വിശേഷങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറലാകാറുണ്ട്. നിരവധി  രൂക്ഷമായ വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും ഇര ആയിട്ടുള്ള വ്യക്തിയാണ് അഭയ. തനിക്കെതിരെ രൂക്ഷ വിമർശനം പങ്കുവെക്കുന്നവർക്ക് തക്കതായ മറുപടിയും താരം നൽകാറുണ്ട്.

Abhayaa Hiranmayi

സംഗീത കുടുംബത്തിൽ ജനിച്ചിട്ടുള്ള അഭയ എൻജിനിയറിങ് പഠിച്ചിരുന്ന സമയത്തായിരുന്നു പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിനെ കണ്ടു മുട്ടുന്നത്.  പിന്നിട് ആ കണ്ടുമുട്ടലാണ് അഭയയുടെ സംഗീത ജീവിതത്തിലേക്കുള്ള തുടക്കം കുറിച്ചത്. വിവാഹിതനായ ഗോപി സുന്ദറുമായി വർഷങ്ങളോളം നീണ്ട ലിവിങ് ടുഗതറിനു ശേഷം ഇവർ രണ്ടു വഴിക്ക് പിരിയുകയായിരുന്നു.

Abhayaa Hiranmayi

“his woman is incomplete !She is flirty and bad …insane ,nuisance and a mess Thatz how she is” എന്ന് തുടങ്ങുന്ന ഒരു ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ അടങ്ങിയ വീഡിയോ അഭയ പങ്കുവെച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വൈറൽ  ആകുന്നത് അഭയയുടെ ഈ പോസ്റ്റ് ആണ്.

Abhayaa Hiranmayi

 

Rahul

Recent Posts

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

6 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

5 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

6 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

8 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

8 hours ago