പത്രം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ എത്തപ്പെട്ട നടിയാണ് അഭിരാമി, അഭിരാമിയുടെ ശ്രെദ്ധേയമായ മറ്റൊരു ചിത്രമായിരുന്നു ജയറാം നായകനായ ഞങ്ങൾ സന്തുഷ്ട്ടരാണ് എന്ന ചിത്രം, ചിത്രത്തിൽ ഒരു നെഗറ്റീവ് പര്യവേഷ ആയിരുന്നു അഭിരാമിക്ക്, ഇപ്പോൾ ആ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ഒടുവിൽ ഉണ്ണി കൃഷ്ണൻ നൽകിയ ഉപദേശത്തെ കുറിച്ചു തുറന്നു പറയുകയാണ് അഭിരാമി. ചിത്രത്തിൽ അദ്ദേഹം തന്റെ ഭർത്താവിന്റെ അച്ഛനായാണ് അഭിനയിച്ചത്. പത്രം എന്ന സിനിമയിലെ തന്റെ അഭിനയം കണ്ടാണ് രാജസേനൻ സാർ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലേക്ക് വിളിച്ചത്.
ഇതിൽ അഭിനയിക്കുന്ന സമയത്തു എന്നോട് ഒടുവിൽ ഉണ്ണി അങ്കിൾ ഒരു ഉപദേശം പോലൊരു കാര്യം പറഞ്ഞു, സിനിമ ഒരിക്കലും വിട്ടുപോകരുത്, അതുപോലെ മലയാള സിനിമയും, ഒരുപാട് അവസരങ്ങൾ തേടിയെത്തുമെന്ന്, അന്ന് മഞ്ജു ചേച്ചി കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം അഭിനയിച്ചു വിവാഹിതയായി, ആ സമയത്തു താനും സംയുക്ത വർമയും മാത്രമേ ഉള്ളൂ, ഇത് കൊണ്ടായിരിക്കും അങ്കിൾ എന്നോട് പറഞ്ഞത് ഇതിട്ടട്ടു എങ്ങും പോകരുതെന്ന് അഭിരാമി പറയുന്നു.
ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രം ചെയ്യുമ്പോൾ താൻ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുകയാണ്, ഇനിയും അവസരങ്ങൾ ഉണ്ട്, ഇതുപോലെയാണ് പൊന്നമ്മ ബാബു ചേച്ചിയും പറഞ്ഞു നീ ഇവിടെ തുടരണമെന്ന് ഒരിക്കലും മലയാളം വിട്ട് തമിഴിൽ പോകരുതെന്ന്, എന്നാൽ കമൽ ഹാസൻ സാർ ആണ് തന്നെ തമിഴി അഭിനയിക്കാൻ വിളിച്ചത്,അത് മാധവൻ നായകൻ ആകുന്ന ചിത്രത്തിൽ ആയിരുന്നു,അതിനു ശേഷം കമൽ സാറിനൊപ്പം വിരുമാണ്ടി എന്ന ചിത്രത്തിലും അഭിനയിച്ചു അഭിരാമി പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…