പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം ആണ് അഭിരാമി. ഒരു സമയത്ത് അഭിരാമി മലയാള സിനിമകളിൽ നിറഞ്ഞു നിന്ന താരം എന്നാൽ കുറച്ച് നാളുകൾ സിനിമയിൽ നിൻ ഇടവേള എടുക്കുകയായിരുന്നു. സിനിമയിൽ സജീവമായി നിന്ന സമയത്ത് നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. നല്ല കുടുംബ ചിത്രങ്ങളുടെ ഭാഗമായ അഭിരാമിയും വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ കരിയറിൽ ബ്രെക്ക് വന്നതോടെ അഭിരാമി കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയും അമേരിക്കയിലേക്ക് പോകുകയും ചെയ്തിരുന്നു. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം താരം വീണ്ടും സിനിമയിലേക് തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു.
ഇന്ന് വീണ്ടും മലയാള സിനിമയിൽ സജീവമാണ് താരം. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ താരം നൽകിയ ഒരു അഭിമുഖത്തിൽ താൻ നേരിട്ട ചില മോശം അനുഭവങ്ങളെ കുറിച്ച് ആണ് അഭിരാമി പറയുന്നത്. അഭിരാമിയുടെ വാക്കുകൾ ഇങ്ങനെ, തനിക്ക് ഇന്ടിയിൽ വെച്ചല്ല എങ്കിലും അമേരിക്കയിൽ വെച്ച് അവഗണന നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് അഭിരാമി പറയുന്നത്. നിറത്തിന്റെ പേരിൽ ആണ് തനിക്ക് അവഗണന ഉണ്ടായത് എന്നുമാണ് താരം പറയുന്നത്. ഇന്ത്യൻ സിസ്റ്റം വെച്ച് നോക്കുമ്പോൾ ഞാൻ ഫെയർ ആണ്. അത് കൊണ്ട് എനിക്ക് ഇവിടെ അത്തരത്തിൽ ഒരുരു അനുഭവം ഉണ്ടായിട്ടില്ലായിരുന്നു. എന്നാൽ അമേരിക്കയിൽ ചെന്നപ്പോൾ അങ്ങനെ ആയിരുന്നില്ല.
അവിടെ ഉള്ള സിസ്റ്റം വെച്ച് ഞാൻ ഇരുണ്ടത് ആണ്. അവിടെ ഒരു വ്യകതി എന്നെ അവഗണിക്കുന്നു എന്നും അതിന്റെ കാരണം തന്റെ നിറം ആണെന്നും താൻ തിരിച്ചറിഞ്ഞതോടെ ഞാൻ ആ ബന്ധം അവസാനിപ്പിക്കുകയും ആ വ്യക്തിയുമായി അകലം പാലിക്കുകയുമായിരുന്നു. അവരെ വെച്ച് നോക്കുമ്പോൾ താൻ ഇരുണ്ടത് ആണ്. അത് മനസ്സിൽ വെച്ച് ആ വ്യക്തി എന്നോട് പെരുമാറുന്നത് എന്ന് എനിക്ക് മനസ്സിലായപ്പോൾ തന്നെ ഞാൻ അകലം പാലിച്ചു എന്നുമാണ് അഭിരാമി പറയുന്നത്. എന്നാൽ നിറത്തിന്റെ പേരിൽ വേർതിരിവ് ഉണ്ടായിട്ടില്ല എങ്കിലും മറ്റു ചില കാര്യങ്ങളുടെ പേരിൽ ഇവിടെ തന്നെ മാറ്റി നിർത്തപ്പെട്ടിട്ടുണ്ട് എന്നാണ് അഭിരാമി പറയുന്നത്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…