ടെലിവിഷൻ ആങ്കര്‍, നടി, ഗായിക എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച കലാകാരിയാണ് അഭിരാമി സുരേഷ്. ഇപ്പോള്‍ പലപ്പോഴും നേരിട്ട ഒരു ചോദ്യത്തിന് ഒരു സിനിമാ പ്രമോഷന് ഇടയില്‍ മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗ് പങ്കുവെച്ച് കൊണ്ട് മറുപടി പറഞ്ഞിരിക്കുകയാണ് അഭിരാമി. ബോയ് ഫ്രണ്ട് ഉണ്ടോ’ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി എന്നാണ് അഭിരാമി പറയുന്നത്.
എന്നിട്ട്, . ‘അതിപ്പോള്‍ വലിയ കാര്യം അല്ലല്ലോ, അനാവശ്യമായ ചോദ്യമൊന്നും ഇങ്ങോട്ട് ചോദിക്കേണ്ട’ എന്നുള്ള സോഷ്യല്‍ മീഡിയയിൽ ഹിറ്റായ മോഹൻലാലിന്റെ വാക്കുകളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. ആടുജീവിതത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയില്‍ മോഹന്‍ലാല്‍ പറഞ്ഞ ഈ ഡയലോഗ് റീലുകളില്‍ നിറഞ്ഞിരുന്നു. അതിവേഗം തന്നെ വൈറലാവുകയും ചെയ്തു.
ബ്ലെസ്സി സര് എന്തുകൊണ്ടാണ് ലാലേട്ടനെ ഈ സിനിമയില്‍ പരിഗണിക്കാതിരുന്നത് എന്ന് അവതാരകയായ മീര ചോദിക്കുകയായിരുന്നു. പുച്ഛ ഭാവത്തിലുള്ള മോഹന്‍ലാലിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി. ചേച്ചി അമൃത സുരേഷിന് നേരെയുള്ള സൈബര്‍ ആക്രമണങ്ങളോട് പലപ്പോഴും പ്രതികരിക്കുന്നത് അഭിരാമിയാണ്. ഒന്നും ചെയ്യാതെ വെറുതേ വീട്ടിലിരുന്നാലും തങ്ങള്‍ക്ക് നേരെ സൈബര്‍ അറ്റാക്ക് ഉണ്ടാവും എന്ന് അഭിരാമി പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…