ആ യൂട്യൂബ് ചാനലിനെതിരെ മാനനഷ്ട കേസ് കൊടുക്കുകയാണ്: അഭിരാമി സുരേഷ്

കഴിഞ്ഞ ദിവസം തനിക്കും സഹോദരി അമൃത സുരേഷിനും കുടുംബത്തിനും എതിരെ യൂട്യൂബ് ചാനലുകളിൽ വരുന്ന വ്യാജ വാർത്തകൾക്കെതിരെ ഗായിക അഭിരാമി സുരേഷ് രംഗത്ത് എത്തിയിരുന്നു. വ്യാജ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് അടക്കം പങ്കുവച്ചായിരുന്നു അഭിരാമിയുടെ പ്രതികരണം. ഇത്തരം വാർത്തകൾ കണ്ട് വളരെയധികം വിഷമംം ഉണ്ടാവാറുണെന്നും അഭിരാമി കുറിച്ചിരുന്നു.

വ്യാജ വാർത്ത യൂട്യൂബ് ചാനലിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് അഭിരാമി സുരേഷ് ഇപ്പോൾ. സിനിമ ടോക്സ് എന്ന ചാനലിനെതിരെയാണ് മാനനഷ്ടക്കേസും അപകീർത്തിപ്പെടുത്തി എന്ന കേസും അഭിരാമി ഫയൽ ചെയ്തിരിക്കുന്നത്. പരാതി നൽകിയതിന്റെ പരകർപ്പ് അഭിരാമി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

”ഒരുപാടു വട്ടം ചിന്തിച്ചു ശെരിയെന്നു തോന്നി സിനിമ ടാൽക്‌സ് മലയാളം എന്ന ചാനലിനെതിരെ മാനനഷ്ടത്തിനും ഡിഫമേഷനും കേസ് കൊടുക്കാൻ പോലീസിനോട് സംസാരിച്ചു,ഇന്ന് രാവിലെ സിനിമ ടാൽക്‌സ് മലയാളം എന്ന ചാനലിന്റെ ലിങ്ക് തപ്പിയപ്പോൾ അത് കാണാൻ സാധിച്ചില്ല .. എന്ത് പറ്റി ആ ചാനലിന് എന്നറിയില്ല.പക്ഷെ, അത് കാണാൻ സാധിക്കുന്നില്ല ..സന്തോഷം എന്നൊന്നും ഞാൻ പറയില്ല . കാരണം എനിക്കറിയാം ഒരു ചാനൽ ഉണ്ടാക്കി എടുക്കുന്നതിന്റെ പ്രഷർ ആൻഡ് വർക്ക് .ബട്ട് മറ്റൊരാളെയോ ഒരു കൂട്ടം ആളുകളെയോ തെറ്റായ ക്ലിക്ക് ബെയ്ത് ആൻഡ് ഡീഫാമിങ് കൊണ്ടെന്റിലൂടെ ഒരു മാസ്സ് ഹേറ്റ് ഉണ്ടാവാൻ എഫ്ഫോട് എടുത്താലും അത് അത്ര നല്ല കാര്യം അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു .മറ്റുള്ളവരെ പഴിച്ചല്ല നമ്മൾ നന്നാവേണ്ടത് .എല്ലാരും imperfect ആണ് ! ഒരു സംശയമില്ലാത്ത അളവിൽ തന്നെ! പക്ഷെ, വീണു കിടക്കുന്ന മരം ആ ബാ ഓടി കയറാം എന്ന ആറ്റിട്യൂട് ഉണ്ടെന്കി അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടി വരും .അതിനി ആര് തന്നെ ആണെങ്കിലും .ആ ചാനൽ ഇല്ലാതാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല ബട്ട് ഇന്നോ നാളെയോ എന്നോ ഇതേ പോലത്തെ കോൺടെന്റ് – rather contents അവിടെ ഇനിയും കിടക്കുന്നുണ്ടെങ്കി, അതിനെതിരെ ഉള്ള നിയമ നടപടി എടുത്തിരിക്കും”അമൃത സുരേഷ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

2 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

4 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago