അവര്‍ കൊടുങ്കാറ്റുപോലെ നിങ്ങള്‍ക്കെതിരെ വരും… അവരെ നിങ്ങള്‍ക്ക് ചുറ്റും നടന്ന് അലറാന്‍ അനുവദിക്കണം- അഭിരാമി

ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും ആരാധകരേറെ ഉള്ളവരാണ്. ഇരുവരും പ്രിയപ്പെട്ട ഗായികമാരുമാണ്. രണ്ട് പേരും സോഷ്യല്‍ മീഡയയില്‍ സജീവവുമാണ്. ഇരുവരും പങ്കിടുന്ന പോസ്റ്റുകളെല്ലാം സോഷ്യലിടത്ത് വൈറലാകാറുണ്ട്.

ഇപ്പോഴിതാ അഭിരാമി പങ്കുവച്ച കുറിപ്പാണ് സോഷ്യലിടത്ത് വൈറലാകാറുണ്ട്.
സെറ്റ് സാരിയുടുത്തു നില്‍ക്കുന്ന ചിത്രത്തിനൊടൊപ്പം അഭിരാമി കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. അമൃതയ്ക്കെതിരെ സൈബര്‍ ലോകത്ത് നടക്കുന്ന അക്രമങ്ങളോട് പലപ്പോഴും അഭിരാമി രൂക്ഷമായി മറുപടി നല്‍കാറുണ്ട്.


ആളുകളെ അസ്വസ്ഥരാക്കേണ്ടി വരും, ചിലപ്പോള്‍ നമ്മള്‍ ഏറ്റവും ഇഷ്ടപ്പെടുന്നവരേയും. അത് വേദനിപ്പിക്കും. ജനങ്ങള്‍ നിങ്ങളെ തെറ്റിദ്ധരിക്കും. അതിന്റെ ഫലമായി നിങ്ങളെ വിധിക്കുകയും നിങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തു. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒറ്റയ്ക്ക് നടക്കേണ്ടി വരും.

നിങ്ങളുടെ സന്തോഷം നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങളുടെ മാജിക് എല്ലാം, തങ്ങള്‍ രഹസ്യമായി വെറുക്കുന്ന ജീവിതത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ ദേഷ്യം പിടിപ്പിക്കും. നിങ്ങളുടെ സത്യം ചിലരുടെ വിശ്വാസ സംവിധാനത്തെ ഭീഷണിപ്പെടുത്തുമ്പോള്‍, അവര്‍ കൊടുങ്കാറ്റുപോലെ നിങ്ങള്‍ക്കെതിരെ വരും. അപ്പോള്‍ നിങ്ങള്‍ നില്‍ക്കുകയും നിങ്ങള്‍ക്ക് ചുറ്റും നടന്ന് അലറാന്‍ അവരെ അനുവദിക്കുകയും ചെയ്യണം.

നിങ്ങള്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെങ്കില്‍, നിലവിലുള്ള സംവിധാനത്തില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ നിങ്ങളെ തടയാന്‍ ശ്രമിക്കും. ധീരരാവുക. മാറ്റത്തിനുള്ള ഇടം കണ്ടെത്തുക. എഴുത്ത് തുടരുക. നൃത്തം തുടരുക. ഈ ലോകത്തിന് മേല്‍ നിങ്ങളുടെ പ്രകാശം വീഴ്ത്തിക്കൊണ്ടേയിരിക്കുക. നിങ്ങളുടെ സൗന്ദര്യവും സത്യവും ഞങ്ങള്‍ക്ക് വേണം. ഞങ്ങള്‍ക്ക് നിന്നെ വേണം.” എന്ന് പറഞ്ഞാണ് അഭിരാമി കുറിപ്പ് അവസാനിക്കുന്നത്.

നിരവധി പേരാണ് കുറിപ്പിന് താഴെ കമന്റ് ചെയ്യുന്നത്. ഇത്തരം കുറിപ്പിനുള്ള സാഹചര്യമാണ് ആരാധകര്‍ അന്വേഷിക്കുന്നത്. നിരവധി പേരാണ് കാരണം അന്വേഷിക്കുന്നത്. പോസ്റ്റ് സോഷ്യലിടത്ത് വൈറലായിക്കഴിഞ്ഞു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago