പ്രേക്ഷകർക്ക് ഒരുപാടു പ്രിയങ്കരിയായ ഗായികമാരാണ് അമൃത സുരേഷും, അഭിരമി സുരേഷും, ഇപ്പോൾ അഭിരാമി സുരേഷ് ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചു പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തവരാണ് കൂടുതലും മലയാളികൾ. അല്ലാതെ അവർക്ക് സെക്ഷ്വൽ ഫ്രസ്ട്രേഷൻ കൂടുതൽ ഉള്ളവരായി തോന്നിയിട്ടില്ല. അതായത് ഒരു കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയാൽ എന്തായിരിക്കും അവസ്ഥ. അതാണ് ഇന്നത്തെ തലമുറ അഭിരാമി പറയുന്നു.
ഈ തലമുറക്ക് ഇപ്പോൾ അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്, ഇത്തരം കാര്യങ്ങളിൽ ആക്സസും ഉണ്ട്. എന്നാൽ എങ്ങനെ ഇതിനെ കൈകാര്യം ചെയ്യണമെന്ന് അവർക്ക്അ റിയില്ല, സെക്ഷ്വൽ ഫ്രസ്ട്രേഷൻ തന്നെ ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തതിനാലാണ്. ലൈംഗിക വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് എങ്ങനെ ഈ കാര്യങ്ങൾ ചെയ്യണമെന്നല്ല അതാണ് എല്ലാവരുടയും തെറ്റിദ്ധാരണ
ഒരു റിലേഷൻ ഷിപ്പ് എങ്ങനെ ആയിരക്കണമെന്നു അറിയാനുള്ള ഒരു സഹായി തന്നെയാണ് ലൈംഗിക വിദ്യാഭ്യാസം, ഒരു പെൺകുട്ടിയുടെ ആർത്തവത്തെ കുറിച്ച് ഒരാണിനെ അറിയാൻ കഴിഞ്ഞാൽ അവിടെ ഭദ്രമായി ഒരു കുടുംബം മുൻപോട്ടു പോകും അഭിരാമി സുരേഷ് പറയുന്നു.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്ക്ക് മുന്പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…