അഭിനേത്രിയാണ് ഗായികയായും അവതാരകയായുമെല്ലാം ശ്രദ്ധേയയായ താരമാണ് അഭിരാമി സുരേഷ്. ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരം ഇന്ന് മികച്ച ഒരു സ്റ്റേജ് പെർഫോർമർ കൂടിയാണ് ഒട്ടേറെ ആരാധകരുള്ള താരം സോഷ്യൽ മീഡിയയിലും സജീവമാണ്. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ ഇന്നിപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
എറണാകുളം ലോ കോളേജിൽ ഫ്രഷേഴ്സ് ഡേ സെലിബ്രേഷന് മുഖ്യ അതിഥിയായി എത്തിയപ്പോഴുള്ള ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. “എറണാകുളം ലോ കോളേജിലെ ഫ്രെഷേഴ്സ് ഡേ പരിപാടിയുടെ മുഖ്യാതിഥിയാകാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്.”ആരംഭ”! അത്തരമൊരു പോസിറ്റീവ് വികാരമാണ് നൽകുന്നത്, ലിംഗ വിവേചനമില്ലാതെ ഉത്സാഹവും ധൈര്യവുമുള്ള വിദ്യാർത്ഥികൾ.
ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചതിനു ഒരുപാട് നന്ദി.” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.വിഡിയോയിൽ താരത്തിന്റെ പ്രസംഗത്തിനിടയിൽ കൂകിവിളിക്കുന്ന വിദ്യാർത്ഥികളെയും കാണാൻ സാധിക്കും. ഈ കൂകി വിളികൾ എനിക്ക് ന്യൂ ജനറേഷൻ കയ്യടിയായാണ് തോന്നുന്നത് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…