അച്ഛന്റെ വീഡിയോയ്ക്ക് മോശം കമെന്റ് ഇട്ടവന് അഭിരാമി നൽകിയ മറുപടി

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താര സഹോദരിമാർ ആണ് അമൃത സുരേഷും അഭിരാമി സുരേഷും. അമൃത വർഷങ്ങൾ കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയാണ്. എന്നാൽ അഭിരാമി പ്രേക്ഷകരുടെ ശ്രദ്ധനേടിയത് തന്റെ യൂട്യൂബ് ചാനലിൽ കൂടിയും ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയതിൽ കൂടിയുമാണ് . പലപ്പോഴും അഭിരാമിക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം കമെന്റുകൾ ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ ആദ്യ കാലങ്ങളിൽ അത്തരം കമെന്റുകൾ കാണുമ്പോൾ തനിക്ക് സങ്കടം ഉണ്ടാകുമായിരുന്നു എന്നും എന്നാൽ ഇപ്പോൾ അങ്ങനെ അല്ല എന്നും തനിക്ക് കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവ് ഇന്ന് ഉണ്ട് എന്നുമാണ് അഭിരാമി സുരേഷ് പറയുന്നത്. ഇന്ന് അമൃതം ഗമയാ എന്ന മ്യൂസിക് ബാൻഡിന്റെ തിരക്കിൽ ആണ് ഈ സഹോദരിമാർ.

എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് ആണ് ഇവരുടെ അച്ഛൻ മരണപ്പെട്ടത്. പെട്ടന്നുണ്ടായ സുഖത്തെ തുടർന്നായിരുന്നു പിതാവിന്റ മരണം. എന്നാൽ അഭിരാമി കഴിഞ്ഞ ദിവസം പിതാവിന്റെ കഴിഞ്ഞ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. വളരെ സന്തോഷത്തോടെയുള്ള ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അച്ഛന്റെ ഈ കഴിഞ്ഞ പിറന്നാളിന് പതിവില്ലാതെ നോൺ വെജ് ഫുഡ് വേണമെന്ന് അച്ഛൻ തന്നോട് പറഞ്ഞു എന്നും അത് ഉണ്ടാക്കി തരാൻ ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം ആ പിറന്നാളിന് കൂടുതൽ സന്തോഷവാൻ ആയിരുന്നു എന്നുമാണ് അഭിരാമി വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്.

എന്നാൽ പതിവ് പോലെ താനെ ഈ വിഡിയോയ്ക്കും മോശം കമെന്റുകൾ വന്നിരുന്നു. അങ്ങേര് നേരത്തെ പോയത് നോണ്‍വെജ് കഴിച്ചതുകൊണ്ടാണ് എന്നാണ് ഒരാൾ ഈ വിഡിയോയ്ക് നൽകിയിരിക്കുന്ന കമെന്റ്. എന്നാൽ ഈ കമെന്റിന് അഭിരാമി നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ കമെന്റിന് മോശം രീതിയിൽ ഉള്ള മറുപടി തന്നെ തരണമെന്നാണ് തന്റെ ആഗ്രഹം എന്നും എന്നാൽ അങ്ങനെ ഞാൻ ചെയ്യുന്നില്ല എന്നും മറിച്ച് പോയ ഒരാളോട് എങ്കിലും കുറച്ച് മാന്യത കാണിക്കു എന്നുമാണ് അഭിരാമി സുരേഷ് കുറിച്ചിരിക്കുന്നത്. ഈ കമെന്റ്ഉം അഭിരാമിയുടെ മറുപടിയും എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ.

Rahul

Recent Posts

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

5 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

17 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

33 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

41 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

43 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago