ഒടുവിൽ പൊട്ടിത്തെറിച്ച് അഭിഷേക്, കമെന്റ് ഡിലീറ്റ് ചെയ്ത് വിമർശകൻ!

ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക് കപ്പിള്‍സാണ് നടി ഐശ്വര്യ റായി ബച്ചനും നടന്‍ അഭിഷേക് ബച്ചനും. ഒരു തലമുറയില്‍ വന്‍ ചലനം സൃഷ്ടിച്ച നടിയായിരുന്നു ഐശ്വര്യ. ബോളിവുഡിലും തെന്നിന്ത്യന്‍ ചിത്രങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങാന്‍ ഐശ്വര്യയ്ക്ക് കഴിഞ്ഞു. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് ബച്ചന്‍ കുടുംബത്തിലെ മരുമകളായി ഐശ്വര്യ എത്തുന്നത്. പിന്നീട് സിനിമയ്ക്ക് ഒരു ഇടവേള കൊടുത്ത് കുടുംബിനിയായി താരം ഒതുങ്ങി കൂടുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും ഐശ്വര്യ ഗോസിപ്പ് കോളങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. താരങ്ങളുടെ കുടുംബ ജീവിതത്തിലായിരുന്നു പപ്പരാസികളുടെ പ്രധാന നോട്ടം. നിരവധി തവണ വാര്‍ത്തകളിലൂടെ ഇവരെ വിവാഹ മോചിതരാക്കിയിട്ടുണ്ട്. ഐശ്വര്യ റായിക്ക് യോജിച്ച ഭർത്താവ് അല്ല അഭിഷേക് എന്നും വാർത്തകൾ വന്നിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടും അത്തരത്തിൽ കമെന്റുകൾ വന്നിരിക്കുകയാണ്. എന്നാൽ സാദാരണ ഇത്തരം കമെന്റുകൾ കാണുമ്പോൾ അഭിഷേക് ബച്ചൻ പ്രതികരിക്കിലായിരുന്നു. എന്നാൽ ഈ തവണ പതിവിന് വിപരീതമായി അഭിഷേക് പ്രതികരിച്ചിരിക്കുകയാണ്. ‘നിങ്ങള്‍ ഒരു കാര്യത്തിലും മികവ് പുലര്‍ത്തുന്ന ആളല്ല. ഒറ്റക്കാര്യത്തില്‍ മാത്രമാണ് എനിക്ക് നിങ്ങളോട് അസൂയ ഉളളത്. നിങ്ങള്‍ക്ക് സുന്ദരിയായ ഒരു ഭാര്യയുണ്ട്. എന്നാല്‍ അത് നിങ്ങള്‍ അര്‍ഹിക്കുന്നില്ല.’ എന്നാണ് വന്ന കമെന്റ്. ഈ  കമെന്റിനു ആണ് അഭിഷേക് മറുപടി നൽകിയത്.

ശരി, താങ്കളുടെ അഭിപ്രായത്തിന് നന്ദി. വളരെ ആകാംഷ തോന്നുന്നത് കൊണ്ട് ഒരു കാര്യം ചോദിക്കുകയാണ്. ഈ പോസ്റ്റില്‍ ഒരുപാട് പേരെ ടാഗ് ചെയ്തിരിക്കുന്നതിനാല്‍ നിങ്ങള്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല. ഇലിയാനയും നിക്കിയും വിവാഹിതരല്ലെന്ന് എനിക്ക് അറിയാം. ബാക്കിയുള്ളവര്‍ സമാധനത്തോടെ ജീവിക്കുന്നവരാണ്. ഇനി ഡിസ്‌നിയുടെയും ഹോട്ട്‌സ്റ്റാറിന്റെയും വിവാഹ ബന്ധത്തെ കുറിച്ചും നിങ്ങള്‍ക്ക് അറിയാമായിരിക്കും.’ എന്നാണ് അഭിഷേക് ബച്ചൻ നൽകിയ മറുപടി. അതോടെ കമെന്റ് പറഞ്ഞയാൾ കമെന്റ് ഉടൻ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

 

 

Sreekumar

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

2 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

3 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

4 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

6 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

7 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

7 hours ago