പരിഹസിച്ച യുവതിയുടെ വായടപ്പിച്ച് അഭിഷേക്; കൈയടിച്ച് സോഷ്യൽ മീഡിയ

കൊറോണ സ്ഥിതീകരിച്ച സാഹചര്യത്തിൽ നടൻ അഭിഷേകും പിതാവ് അമിതാഭ് ബച്ചനും മുംബൈയിലെ നാനാവദി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എന്നാൽ ആശുപത്രിയിൽ കഴിയുന്ന അഭിഷേകിനെ പരിഹസിച്ച് ഒരു യുവതി രംഗത്ത് വന്നിരുന്നു, ആ യുവതിക്ക് അഭിഷേക് നൽകിയ മറുപടിയിൽ സോഷ്യൽ മീഡിയ അദ്ദേഹത്തെ പ്രശാസിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരം തന്റെ പുതിയ വെബ് സീരീസ് ബ്രീത്ത് ഇന്‍ടു ദി ഷാഡോസിനെക്കുറിച്ചുള്ള ട്വീറ്റ് പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് താരത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്റ് എത്തിയത്.

നിങ്ങളുടെ അച്ഛൻ ആശുപത്രയിൽ അല്ലെ അപ്പോൾ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്’ എന്നാണ് പരുള്‍ കൗഷികിന്റെ പരിഹാസം. തന്റെ പോസ്റ്റിനു കമെന്റിട്ട യുവതിക്ക് ഉടൻ തന്നെ അഭിഷേക് മറുപടി നൽകി, ഇപ്പോൾ ഞങ്ങള്‍ രണ്ടുപേരും ആശുപത്രിയില്‍ കിടന്നുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത്’ എന്നായിരുന്നു അഭിഷേകിന്റെ രസകരമായ മറുപടി. അഭിഷേകിന്റെ മറുപടി കണ്ട പരുൾ വീണ്ടും കമെന്റുമായി എത്തി,

വേഗം രോഗമുക്തി നേടൂ സാര്‍, വെറുതെ കിടന്നുകൊണ്ട് ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും ഭാഗ്യം ഉണ്ടാവണമെന്നില്ല’- അവര്‍ പറഞ്ഞു താനും കുടുംബവും ഇപ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്‌ വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ മറുപടി. ഞങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്ന അനുഭവം നിങ്ങള്‍ക്ക് ഒരിക്കലും ഉണ്ടാവാതിരിക്കട്ടേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സുരക്ഷിതയും ആരോഗ്യവതിയുമായി ഇരിക്കൂ, നിങ്ങളുടെ ആശംസയ്ക്ക് നന്ദി- താരം കുറിച്ചു. പരിഹാസത്തിനും മാന്യമായി മറുപടി നല്‍കിയ അഭിഷേകിനെ പ്രശംസിച്ചുകൊണ്ട് ആരാധകര്‍ രംഗത്തെത്തി

 

Rahul

Recent Posts

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

12 mins ago

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

13 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

13 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

13 hours ago

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചത്

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചതെങ്കിലും കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന പ്രതിഭയാണ്. അഭിനയത്തിന് പുറമെ…

13 hours ago