ബിഗ് ബോസ് സീസൺ ഫോറിൽ മറ്റു സീസണുകളെ അപേക്ഷിച്ചു കടുത്ത ടാസ്കുകളാണ് നൽകുന്നത്. എന്നാൽ ഈ ടാസ്ക്കുകൾ എല്ലാം തന്നെ മത്സരാത്ഥികൾ ഗംഭീരമായി ചെയ്യാറുമുണ്ട്. എന്നാൽ കളി ഇപ്പോൾ കാര്യമാകുന്ന രീതിയിലാണ് ബിഗ് ബോസ് എന്ന വീട്ടിലെ മല്സരാര്ഥികൾ ഇപ്പോൾ കാട്ടിക്കൂട്ടുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ നടന്ന സംഭവമാണ് വളരെ ശ്രെദ്ധയാകുന്നത്. വായു സഞ്ചാരമില്ലാത്ത ഒരു മുറിയിൽ ഒരാളെ അടച്ചിട്ടു അതിനു ശേഷം അതിനുള്ളിൽ എയർ ഫ്രഷ്നെർ സ്പ്റെ ചെയ്യ്തു കഴിഞ്ഞലുള്ള സ്ഥിതി എന്തായിരിക്കും, അത് തന്നെയാണ് ബിഗ് ബോസ്സിൽ നടന്നത്.
റോബിൻ അകത്തു കയറി കതകടച്ചതിനു ശേഷം ജാസ്മിയും, റോൻസണും കൂടി ചേർന്ന് ആ മുറിയിലേക്ക് റൂം എയർ ഫ്രഷ്നെർ സ്പ്രേ ചെയ്യ്തു . എന്നാൽ അങ്ങനെ ചെയ്യ്ത ജാസ്മിനെ ബിഗ് ബോസ് നൽകിയ ശിക്ഷ ഒരു മുന്നറിയിപ്പ് മാത്രമാണ് നൽകിയത്. എന്നാൽ അങ്ങനെ ചെയ്തിട്ടും റോബിൻ തന്റെ സ്വയരക്ഷ ക്കു വേണ്ടി ഓടിയ കൂട്ടത്തിൽ അടിച്ചതിനു റോബിനെ ബിഗ് ബോസ് നൽകിയത് പു റത്താക്കലും ഇതെന്തു ന്യായം , ഇങ്ങെനയാണോ ബിഗ് ബോസ് ശിക്ഷ നടപ്പിലാക്കേണ്ടത്.
ഇതിനെതിരെ പ്രേക്ഷകർ ഒന്നടങ്കം പ്രതികരിക്കുകയും ചെയ്യുന്നു ഇങ്ങനെയാണോ ഒരു നീതി നടപ്പിലാക്കേണ്ടത് റോബിനെ ബിഗ് ബോസിൽ നിന്നും പുറത്താക്കുവാണെങ്കിൽ ജാസ്മിനെയും, റോൺസണിനെയും പോലീസ് അറസ്റ്റ് ചെയ്യണം എന്നും, ജാസ്മിനെ എത്രയും പെട്ടന്ന് പുറത്താക്കണം എന്നും എന്നും പ്രേക്ഷകർ പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…